#accident | കേരളത്തില്‍ നിന്ന് പുറപ്പെട്ട ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

#accident | കേരളത്തില്‍ നിന്ന് പുറപ്പെട്ട ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍ പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Oct 28, 2024 09:36 AM | By VIPIN P V

നഞ്ചൻകോഡ്: (truevisionnews.com) മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു. ബസ് ഡ്രൈവർ തിരൂർ വൈലത്തൂർ പകര സ്വദേശി ഹസീബ് മരിച്ചു.

അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

മലപ്പുറം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലെക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചൻകോഡ് മതൂരിലാണ് സംഭവം.

നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനിടെ തല വാഹനത്തിൽ ഇടിച്ചതാണ് ഡ്രൈവറിന്‍റെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

#Bus #kerala #met #accident #karnataka #Tragic #end #river

Next TV

Related Stories
#tvk | ടി.വി.കെ സമ്മേളനത്തിന് എത്തിയവരുടെ കാർ അപകടത്തിൽപ്പെട്ട്  രണ്ട് മരണം, 120 പേർ കുഴഞ്ഞുവീണു

Oct 28, 2024 12:07 PM

#tvk | ടി.വി.കെ സമ്മേളനത്തിന് എത്തിയവരുടെ കാർ അപകടത്തിൽപ്പെട്ട് രണ്ട് മരണം, 120 പേർ കുഴഞ്ഞുവീണു

ഉളുന്തൂർപ്പെട്ടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിലടിച്ചാണ് അപകടം...

Read More >>
#founddead | ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി ദുരൂഹ സാഹചര്യത്തിൽ​ മ​രി​ച്ച​ നി​ല​യി​ൽ

Oct 28, 2024 09:10 AM

#founddead | ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി ദുരൂഹ സാഹചര്യത്തിൽ​ മ​രി​ച്ച​ നി​ല​യി​ൽ

വ​ഴ​ക്കി​നെ തു​ട​ർ​ന്ന് നാ​ഗേ​ഷ് ന​ന്ദി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ...

Read More >>
#PoliceCase | ബ​ന്ധു​വീ​ട്ടി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു; പോ​ക്സോ കേ​സി​ൽ 27-കാ​രന് 20 വ​ർ​ഷം ത​ട​വ്

Oct 28, 2024 08:44 AM

#PoliceCase | ബ​ന്ധു​വീ​ട്ടി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു; പോ​ക്സോ കേ​സി​ൽ 27-കാ​രന് 20 വ​ർ​ഷം ത​ട​വ്

ഈ ​കാ​ല​യ​ള​വി​ലാ​ണ് പീ​ഡി​പ്പി​ച്ച​ത്. പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യി​ച്ചാ​ൽ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നാ​ൽ,...

Read More >>
#arrest | പാർട് ടൈം ജോലി, യുവതിയുടെ 25 ലക്ഷം കൈക്കലാക്കി; തട്ടിപ്പ് പണത്തിന് പ്രത്യേക അക്കൗണ്ട്

Oct 27, 2024 10:32 PM

#arrest | പാർട് ടൈം ജോലി, യുവതിയുടെ 25 ലക്ഷം കൈക്കലാക്കി; തട്ടിപ്പ് പണത്തിന് പ്രത്യേക അക്കൗണ്ട്

പാർട് ടൈം ജോലിയിലൂടെ പണം ലഭിക്കും എന്ന് വാട്സാപ് മെസ്സേജിലൂടെ സന്ദേശമയച്ച് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്....

Read More >>
#poisonousgas | വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു; ഏഴു പേര്‍  ചികിത്സയിൽ

Oct 27, 2024 08:26 PM

#poisonousgas | വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു; ഏഴു പേര്‍ ചികിത്സയിൽ

ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെ ഒമ്പത് തൊഴിലാളികൾ വിഷവാതകം ശ്വസിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രവി മോഹൻ സൈനി...

Read More >>
#Ambulancestaff | 'കൈകളിലെടുത്ത് രണ്ടു കിലോമീറ്റർ ദൂരം നടന്നു', മരക്കൊമ്പ് വീണ് പരിക്കേറ്റ യുവതിക്ക് ആശ്രയമായി ആംബുലൻസ് ജീവനക്കാർ

Oct 27, 2024 04:50 PM

#Ambulancestaff | 'കൈകളിലെടുത്ത് രണ്ടു കിലോമീറ്റർ ദൂരം നടന്നു', മരക്കൊമ്പ് വീണ് പരിക്കേറ്റ യുവതിക്ക് ആശ്രയമായി ആംബുലൻസ് ജീവനക്കാർ

മാനസ് മല്ലിക്, നകുല ചരൺ മല്ലിക് എന്നിവരാണ് പരിക്കേറ്റയാൾക്ക് രക്ഷകരായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം....

Read More >>
Top Stories