#Facebook | ഫേസ്ബുക്ക് ആപ്പിന് പണികിട്ടിയോ? സ്വന്തം പേജുകളിലേക്കും മറ്റുള്ള പേജുകളിലേക്കും പ്രവേശിക്കാനാകുന്നില്ല

#Facebook | ഫേസ്ബുക്ക് ആപ്പിന് പണികിട്ടിയോ? സ്വന്തം പേജുകളിലേക്കും മറ്റുള്ള പേജുകളിലേക്കും പ്രവേശിക്കാനാകുന്നില്ല
Oct 28, 2024 12:55 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) സോഷ്യൽമീഡിയ പ്ലാറ്റ്​ഫോമായ ഫേസ്ബുക്കിന്റെ ആപ്പിന് സാ​ങ്കേതികതകരാർ.

പ്രൊഫൈലുകൾ ഉപയോഗിക്കാനാകുന്നുണ്ടെങ്കിലും പേജുകളിൽ പ്രവേശിക്കാനാകുന്നില്ല. സ്വന്തം പേജുകളിലേക്കും മറ്റുള്ള പേജുകളിലേക്കും പ്രവേശിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി.

സാ​ങ്കേതിക തകരാറിനെ കുറിച്ച് എക്സിൽ വ്യാപകമായി ട്വീറ്റുകൾ വന്നെങ്കിലും ​ഫേസ്ബുക്കിന്റെ മാതൃകമ്പനിയായി മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ തടസംനേരിടുന്നതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വെബ് വേർഷനിൽ പേജുകൾ ഉപ​യോഗിക്കാനാകുന്നുണ്ട്.

#social #media #platform #Facebook's #app #technical #contract.

Next TV

Related Stories
Top Stories