#Attack | വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചതായി പരാതി; ആറംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ്

#Attack | വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചതായി പരാതി; ആറംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Oct 27, 2024 10:12 PM | By VIPIN P V

എറണാകുളം: (truevisionnews.com) എറണാകുളം മരടിൽ വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. കണ്ണാടിക്കാട് പരവര വീട്ടിൽ ലില്ലിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. തമിഴ്നാട് ദിണ്ടിക്കലിൽ നിന്നുള്ള ആറംഗ സംഘമാണ് ആക്രമിച്ചത്.

ലില്ലിയുടെ മൂത്ത മകൻ ജോലി ചെയ്യുന്ന ഫിലിം കമ്പനിയുമായി ബന്ധപ്പെട്ടുളള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

ഇന്ന് ഉച്ചയ്ക്ക 1.30ഓടെയാണ് ആക്രമണം ഉണ്ടായത്. ആറംഗ സംഘമെത്തി വാതിൽ തള്ളി തുറന്ന് വീടിന്‍റെ ഷോക്കേസ് ചില്ല് തകർക്കുകയും ലില്ലിയെ തള്ളിയിടുകയും ചെയ്തു.

ആക്രമണം നടത്തിയ സംഘത്തെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു.


#Complaint #entered #house #assaulted #housewife #police #six #member #group #custody

Next TV

Related Stories
#death | വീട്ടുമുറ്റത്ത് തെന്നിവീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Oct 27, 2024 10:59 PM

#death | വീട്ടുമുറ്റത്ത് തെന്നിവീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആദ്യം തൊടുപുഴയിലേയും പിന്നീട് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും...

Read More >>
#skeletonfound |  മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

Oct 27, 2024 10:21 PM

#skeletonfound | മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതാണെന്നാണ് അസ്ഥികൂടം എന്നാണ് പാങ്ങോട് പൊലീസിന്‍റെ പ്രാഥമിക...

Read More >>
#TrainDeath | 24-കാരി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Oct 27, 2024 10:03 PM

#TrainDeath | 24-കാരി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്...

Read More >>
#Thrissurpooram | പൂരം കലക്കലില്‍ ആദ്യത്തെ കേസ്; എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല

Oct 27, 2024 09:41 PM

#Thrissurpooram | പൂരം കലക്കലില്‍ ആദ്യത്തെ കേസ്; എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല

എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍...

Read More >>
#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി

Oct 27, 2024 07:52 PM

#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി

മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ...

Read More >>
Top Stories