#TrainDeath | 24-കാരി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

#TrainDeath | 24-കാരി ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
Oct 27, 2024 10:03 PM | By VIPIN P V

തിരൂർ: (truevisionnews.com) തിരൂർ മുച്ചിക്കലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. മീനടത്തൂർ വെള്ളിയത്ത് മുസ്തഫയുടെ മകൾ ബിൻസിയ (24 ) ആണ് മരണപ്പെട്ടത്.

ഞായർ വൈകിട്ട് 7 ന് മംഗലാപുരം- ചെന്നൈ മെയിൽ എക്സ്പ്രസ്സ്‌ തട്ടിയാണ് മരണപ്പെട്ടത്.

താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

#year #old #girl #dies #train #body #shifted #MancheriMedicalCollege #postmortem

Next TV

Related Stories
#death | വീട്ടുമുറ്റത്ത് തെന്നിവീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

Oct 27, 2024 10:59 PM

#death | വീട്ടുമുറ്റത്ത് തെന്നിവീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആദ്യം തൊടുപുഴയിലേയും പിന്നീട് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും...

Read More >>
#skeletonfound |  മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

Oct 27, 2024 10:21 PM

#skeletonfound | മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതാണെന്നാണ് അസ്ഥികൂടം എന്നാണ് പാങ്ങോട് പൊലീസിന്‍റെ പ്രാഥമിക...

Read More >>
#Attack | വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചതായി പരാതി; ആറംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Oct 27, 2024 10:12 PM

#Attack | വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചതായി പരാതി; ആറംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇന്ന് ഉച്ചയ്ക്ക 1.30ഓടെയാണ് ആക്രമണം ഉണ്ടായത്. ആറംഗ സംഘമെത്തി വാതിൽ തള്ളി തുറന്ന് വീടിന്‍റെ ഷോക്കേസ് ചില്ല് തകർക്കുകയും ലില്ലിയെ തള്ളിയിടുകയും...

Read More >>
#Thrissurpooram | പൂരം കലക്കലില്‍ ആദ്യത്തെ കേസ്; എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല

Oct 27, 2024 09:41 PM

#Thrissurpooram | പൂരം കലക്കലില്‍ ആദ്യത്തെ കേസ്; എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല

എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍...

Read More >>
#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി

Oct 27, 2024 07:52 PM

#founddead | ദമ്പതികളുടെ മരണം; സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം, കയർ കണ്ടെത്തി

മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. മകൻ...

Read More >>
Top Stories