#crime | മാതാപിതാക്കളെയും സഹോദരങ്ങളെയും വെടിവെച്ചുകൊന്ന് 15-കാരൻ

#crime | മാതാപിതാക്കളെയും സഹോദരങ്ങളെയും വെടിവെച്ചുകൊന്ന് 15-കാരൻ
Oct 27, 2024 09:55 PM | By Susmitha Surendran

വാഷിങ്ടണ്‍: (truevisionnews.com) അമേരിക്കയില്‍ വാഷിങ്ടണില്‍ കുടുംബത്തിലെ അഞ്ചു പേരെ വെടിവെച്ചു കൊലപ്പെടുത്തി 15 വയസ്സുകാരൻ.

അച്ഛനെയും അമ്മയെയും ഏഴും ഒമ്പതും പതിമൂന്നും വയസ്സുള്ള മൂന്ന് സഹോദരങ്ങളെയുമാണ് കൊലപ്പെടുത്തിയത്. സീറ്റിൽ സ്വദേശിയായ മാര്‍ക്ക് ഹമ്മിസറ്റണ്‍, സാറാ ഹമ്മിസ്റ്റണ്‍ എന്നീ ദമ്പതിമാരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 22-ന് ആയിരുന്നു സംഭവം.

അക്രമത്തിൽ പരിക്കേറ്റ സഹോരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അക്രമിയെ പോലീസ് പിടികൂടിയത്. പരിക്കേറ്റ 11 വയസ്സുകാരിയായ സഹോദരി മരിച്ചതായി അഭിനയിച്ച് കിടന്നാണ് പ്രതിയെ കണ്ടെത്തുന്നതില്‍ വഴിത്തിരിവായതെന്ന് വാഷിങ്ടണ്‍ കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോർട്ടിൽ പറയുന്നു.

വെടിവെപ്പിനായി ഉപയോഗിച്ച തോക്ക് പതിനൊന്നുവയസ്സുകാരി തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛന്റെ കൈവശമുണ്ടായിരുന്ന തോക്കാണ് സഹോദരന്‍ കുടുംബാഗങ്ങളെ കൊല്ലാനായി ഉപയോഗിച്ചതെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കുടുംബാഗങ്ങള്‍ മരിച്ചുവെന്ന് ഉറപ്പാക്കാനായി സഹോദരന്‍ മൃതദേഹങ്ങളുടെ അടുത്തെത്തിയപ്പോള്‍ കഴുത്തിന് പുറകിലും കയ്യിലും വെടിയേറ്റ 11 വയസ്സുകാരി മരിച്ചതായി അഭിനിയിച്ച് കിടക്കുകയായിരുന്നു.

മുറിയില്‍നിന്ന് സോഹദരന്‍ പുറത്തുപോയതിനു ശേഷം ഫയര്‍എക്‌സിറ്റ് വഴി രക്ഷപ്പെട്ട സഹോദരി അടുത്തുള്ള വീട്ടില്‍ ചെന്ന് വിവരം അറിയിച്ചു. തുടർന്ന് ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു. ജുവനൈല്‍ കോടതി 15 വയസ്സുകാരനെതികെ കേസെടുത്തിട്ടുണ്ട്.

#15 #year #old #boy #shot #killed #five #members #his #family #Washington.

Next TV

Related Stories
#CRIME | നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം,  17കാരൻ കസ്റ്റഡിയിൽ

Nov 4, 2024 11:28 AM

#CRIME | നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം, 17കാരൻ കസ്റ്റഡിയിൽ

ഉല്ലാസ്‌നഗർ ഏരിയയിലെ ഒരു ഭവന സമുച്ചയത്തിന്‍റെ പരിസരത്ത് കഴിഞ്ഞ മാസമാണ്...

Read More >>
#crime | തർക്കം അതിരുവിട്ടു, ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി പരിക്കേൽപ്പിച്ച് യുവതി

Nov 3, 2024 10:13 PM

#crime | തർക്കം അതിരുവിട്ടു, ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി പരിക്കേൽപ്പിച്ച് യുവതി

ഇരുപത്തിരണ്ടുകാരിയായ മാൻസിയും ഇരുപത്തിയാറുകാരിയായ ജയയും രാംബാബു വെര്‍മയെന്നയാളുടെ...

Read More >>
#foundbody | കാണാതായത് മൂന്നുദിവസം മുൻപ്; 21-കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിക്കുള്ളിൽ  കണ്ടെത്തി

Nov 3, 2024 12:05 PM

#foundbody | കാണാതായത് മൂന്നുദിവസം മുൻപ്; 21-കാരിയുടെ മൃതദേഹം അയൽവാസിയുടെ പൂട്ടിയിട്ട മുറിക്കുള്ളിൽ കണ്ടെത്തി

യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു....

Read More >>
#murder | അമ്മയുമായി അടുപ്പം, ഫോണിൽ ഇരുവരുടെയും സ്വകാര്യചിത്രങ്ങള്‍; 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി മകൻ

Nov 2, 2024 04:21 PM

#murder | അമ്മയുമായി അടുപ്പം, ഫോണിൽ ഇരുവരുടെയും സ്വകാര്യചിത്രങ്ങള്‍; 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി മകൻ

തലയിലും നെഞ്ചിലും കൈകളിലും മാരകമായി മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയിലായിരുന്നു...

Read More >>
#crime | മൂന്നുവയസുകാരിയെ ബന്ധു ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

Nov 2, 2024 02:00 PM

#crime | മൂന്നുവയസുകാരിയെ ബന്ധു ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ

കുട്ടിയുടെ അയൽപക്കത്ത് താമസിക്കുന്ന 22-കാരനാണ് ക്രൂരകൃത്യം...

Read More >>
#crime | കുഞ്ഞിന് നൽകേണ്ടിയിരുന്ന ഭക്ഷണം എടുത്ത് കഴിച്ചതിൽ ദേഷ്യം, 15കാരിയെ കൊന്നത് ക്രൂരമായി

Nov 1, 2024 08:30 AM

#crime | കുഞ്ഞിന് നൽകേണ്ടിയിരുന്ന ഭക്ഷണം എടുത്ത് കഴിച്ചതിൽ ദേഷ്യം, 15കാരിയെ കൊന്നത് ക്രൂരമായി

ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശികളെയാണ് സേലം പൊലീസ് അറസ്റ്റ്...

Read More >>
Top Stories