#death | വീട്ടുമുറ്റത്ത് തെന്നിവീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

#death | വീട്ടുമുറ്റത്ത് തെന്നിവീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
Oct 27, 2024 10:59 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  വീട്ടുമുറ്റത്ത് തെന്നി വീണുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോടിക്കുളം അഞ്ചക്കുളം കുന്നേല്‍ ഷിജു ബേബി (45) യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച സ്വന്തം വീട്ടില്‍ വച്ചാണ് അപകടം.

ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആദ്യം തൊടുപുഴയിലേയും പിന്നീട് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിജു അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഇന്ന് രാവിലെ 11 ഓടെ മരിക്കുകയായിരുന്നു.

അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രം ഭരണ സമിതി ജോയിന്റ് സെക്രട്ടറിയാണ് ഷിജു. കോടിക്കുളത്തെ ഓട്ടോ തൊഴിലാളിയായിരുന്നു.

ഭാര്യ: ധന്യ വണ്ണപ്പുറം കളപ്പുരയ്ക്കല്‍ കുടുംബാംഗം: മക്കള്‍: ദേവിക, ദേവാന്ദ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സംസ്‌കാരം ഇന്ന് (തിങ്കള്‍) രാവിലെ 11ന് വീട്ടുവളപ്പില്‍.


#young #man #who #slipped #got #injured #backyard #died #undergoing #treatment

Next TV

Related Stories
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories