#fire | മദ്യപിച്ച് ലൈറ്ററുമായി പെട്രോള്‍ പമ്പിലെത്തി തീക്കത്തിച്ചയാള്‍ പിടിയില്‍; ആളിപ്പടർന്ന് തീ, സ്ത്രീയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#fire | മദ്യപിച്ച് ലൈറ്ററുമായി പെട്രോള്‍ പമ്പിലെത്തി തീക്കത്തിച്ചയാള്‍ പിടിയില്‍; ആളിപ്പടർന്ന് തീ, സ്ത്രീയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Oct 27, 2024 02:53 PM | By VIPIN P V

(truevisionnews.com) മദ്യപിച്ച് ലെക്കുകെട്ട് കൈയില്‍ ലൈറ്ററുമായി എത്തി പെട്രോള്‍ പമ്പില്‍ തീക്കത്തിച്ചയാള്‍ പിടിയില്‍. ഹൈദരാബാദില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

ഏഴു മണിയോടടുപ്പിച്ചാണ് ചീരന്‍ എന്നയാള്‍ നച്ചാരത്തുള്ള പെട്രോള്‍ പമ്പില്‍ ലൈറ്ററുമായി എത്തിയത്. ഇയാളുടെ കൈയില്‍ സിഗററ്റും ലൈറ്ററുമുണ്ടായിരുന്നു.

പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ അരുണ്‍ ലൈറ്റര്‍ കത്തിക്കാനാണോ ഉദ്ദേശമെന്ന് ചോദിക്കുകയും ധൈര്യം മുണ്ടെങ്കില്‍ അങ്ങനെ ചെയ്യാനും ചീരനെ വെല്ലുവിളിക്കുകയും ചെയ്തു.

സ്‌കൂട്ടറില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായത്. വെല്ലുവിളി കേട്ടതോടെ ചീരന്‍ ലൈറ്റര്‍ കത്തിക്കുകയും തീയാളി പടരുകയും ചെയ്തു.

രണ്ട് ജീവനക്കാരടക്കം 11 പേരാണ് അപ്പോള്‍ പെട്രോള്‍ പമ്പിലുണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീപടരുന്നത് സമീപം നിന്ന സ്ത്രീയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

പമ്പ് ജീവനക്കാരനും മദ്യപിച്ചെത്തിയ ആള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ബിഹാര്‍ സ്വദേശികളാണ്.

വലിയ തിരക്കുള്ള നഗരത്തിലെ പെട്രോള്‍ പമ്പില്‍ ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ ഗുരുതരമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് ദാരുണമായ സംഭവത്തില്‍ എത്തിച്ചേനെയെന്നും പ്രതികളെ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

#Drunk #man #who #set #fire #petrolpump #lighter #arrested #spread #woman #Child #escaped #unhurt

Next TV

Related Stories
#Ambulancestaff | 'കൈകളിലെടുത്ത് രണ്ടു കിലോമീറ്റർ ദൂരം നടന്നു', മരക്കൊമ്പ് വീണ് പരിക്കേറ്റ യുവതിക്ക് ആശ്രയമായി ആംബുലൻസ് ജീവനക്കാർ

Oct 27, 2024 04:50 PM

#Ambulancestaff | 'കൈകളിലെടുത്ത് രണ്ടു കിലോമീറ്റർ ദൂരം നടന്നു', മരക്കൊമ്പ് വീണ് പരിക്കേറ്റ യുവതിക്ക് ആശ്രയമായി ആംബുലൻസ് ജീവനക്കാർ

മാനസ് മല്ലിക്, നകുല ചരൺ മല്ലിക് എന്നിവരാണ് പരിക്കേറ്റയാൾക്ക് രക്ഷകരായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം....

Read More >>
#Snake | അഞ്ച് ദിവസത്തിനുള്ളിൽ പാമ്പ് കടിയേറ്റ് ഒരു കുടുംബത്തിലെ മരിച്ചത് മൂന്ന് പേർ; ഗുരുതരാവസ്ഥയിൽ ഉള്ളതും മൂന്ന് പേർ പാമ്പുകളെ ഭയന്ന് വീട് വിട്ട് നാട്ടുകാർ

Oct 27, 2024 02:39 PM

#Snake | അഞ്ച് ദിവസത്തിനുള്ളിൽ പാമ്പ് കടിയേറ്റ് ഒരു കുടുംബത്തിലെ മരിച്ചത് മൂന്ന് പേർ; ഗുരുതരാവസ്ഥയിൽ ഉള്ളതും മൂന്ന് പേർ പാമ്പുകളെ ഭയന്ന് വീട് വിട്ട് നാട്ടുകാർ

ഒക്ടോബർ 21ന് 32കാരിയായ പൂനവും മകളായ സാക്ഷിയും മകനായ കനിഷ്കയും പാമ്പ് കടിയേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#Arrest | ബലാത്സംഗം, കൈക്കൂലി, സസ്പെൻഷൻ കാലത്തും അതിക്രമത്തിന് അറുതിയില്ല; കാക്കിക്കുള്ളിലെ ക്രിമിനൽ അറസ്റ്റിൽ

Oct 27, 2024 01:05 PM

#Arrest | ബലാത്സംഗം, കൈക്കൂലി, സസ്പെൻഷൻ കാലത്തും അതിക്രമത്തിന് അറുതിയില്ല; കാക്കിക്കുള്ളിലെ ക്രിമിനൽ അറസ്റ്റിൽ

വിരുഗമ്പാക്കത്തെ വനിതാ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാളെ തിരുവാൻമിയൂരിൽ നിന്നാണ് അറസ്റ്റ്...

Read More >>
#humantrafficking | ഒടുവിൽ ആശ്വാസ തീരത്തേക്ക്; മനുഷ്യക്കടത്തില്‍ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു

Oct 27, 2024 12:32 PM

#humantrafficking | ഒടുവിൽ ആശ്വാസ തീരത്തേക്ക്; മനുഷ്യക്കടത്തില്‍ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു

ഈ മാസം മൂന്നിന് കംബോഡിയയില്‍ എത്തപ്പെട്ട യുവാക്കള്‍ സാഹസികമായാണ് ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇന്ത്യന്‍...

Read More >>
#Diwalirush | ദീപാവലിത്തിരക്ക്: ബാന്ദ്ര ടെര്‍മിനസ് സ്റ്റേഷനില്‍ തിക്കും തിരക്കും, ഒന്‍പതുപേര്‍ക്ക് പരിക്ക്

Oct 27, 2024 12:15 PM

#Diwalirush | ദീപാവലിത്തിരക്ക്: ബാന്ദ്ര ടെര്‍മിനസ് സ്റ്റേഷനില്‍ തിക്കും തിരക്കും, ഒന്‍പതുപേര്‍ക്ക് പരിക്ക്

ചിലരെ പൊലീസുകാര്‍ തോളില്‍ ചുമന്നു കൊണ്ട് പോകുന്നതും കാണാം. ചിലരുടെ വസ്ത്രം മുഴുവന്‍ രക്തമായ...

Read More >>
#arrest | വിവാഹം നിശ്ചയിച്ചു, തടസവുമായി വിവാഹിതയായ കാമുകി,  32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

Oct 27, 2024 11:55 AM

#arrest | വിവാഹം നിശ്ചയിച്ചു, തടസവുമായി വിവാഹിതയായ കാമുകി, 32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം വിവിഐപി ബംഗ്ലാവുകളുടെ പരിസരത്ത് നിന്ന് കണ്ടെത്തിയത്....

Read More >>
Top Stories










Entertainment News