#fashion | ശകുന്തളയായി ഇഷാനി കൃഷ്ണ; മനം കവരുന്ന ചിത്രങ്ങളുമായി താരപുത്രി

#fashion |  ശകുന്തളയായി ഇഷാനി കൃഷ്ണ; മനം കവരുന്ന ചിത്രങ്ങളുമായി താരപുത്രി
Oct 27, 2024 05:23 PM | By Athira V

( www.truevisionnews.com  ) മൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ശകുന്തള ലുക്കിലുള്ള ഇശാനി കൃഷ്‌ണയുടെ ഫോട്ടോഷൂട്ട് ചിത്രം.

.

മനോഹരമായ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത് . പച്ച സിൽക്ക് സാരിയിൽ ക്രീം നിറത്തിലുള്ള ബ്രാലേറ്റ് സ്റ്റൈൽ ചെയ്തിരിക്കുന്ന വസ്ത്രധാരണവും പാര്യമ്പര്യത്തനിമയുള്ള സ്വർണാഭരണങ്ങളുമായി ട്രെഡീഷണൽ ലുക്കിലാണ് താരം സമൂഹ മാധ്യമമായ ഇൻസ്റ്റാ പേജിൽ ചിത്രം പങ്കിട്ടത് .

സിമ്പിൾ മേക്കപ്പ് ആണ് എന്നതാണ് പോസ്റ്റിന്റെ ഏറ്റവും വലിയ ഹൈലൈറ് .ജിമിക്കി കമ്മലും കമ്മലിന് ചേർന്നിരിക്കുന്നൊരു ഇയർചെയ്‌നുമാണ് അണിഞ്ഞിരിക്കുന്നത് .മൂക്കുത്തിയും നെറ്റിചുട്ടിയും ഹിപ് ചെയ്‌നും ആംലെറ്റും സ്റ്റൈൽ ചെയ്തിട്ടുണ്ട് .ഐലൈനറും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു.

ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. വേവ് ഹെയർസ്റ്റൈലും ലുക്കിന് ഭംഗി നൽകുന്നു .പോസ്റ്റ് പങ്കിട്ട് നിമിഷങ്ങൾക്കം തന്നെ പോസ്റ്റിനു താഴെ നിരവധി ലൈകും കമന്റുകളും എത്തി .

#IshaniKrishna #Shakuntala #Taraputri #with #mindblowing #pictures

Next TV

Related Stories
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

Apr 25, 2025 05:13 PM

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
Top Stories










Entertainment News