#Diwalirush | ദീപാവലിത്തിരക്ക്: ബാന്ദ്ര ടെര്‍മിനസ് സ്റ്റേഷനില്‍ തിക്കും തിരക്കും, ഒന്‍പതുപേര്‍ക്ക് പരിക്ക്

#Diwalirush | ദീപാവലിത്തിരക്ക്: ബാന്ദ്ര ടെര്‍മിനസ് സ്റ്റേഷനില്‍ തിക്കും തിരക്കും, ഒന്‍പതുപേര്‍ക്ക് പരിക്ക്
Oct 27, 2024 12:15 PM | By VIPIN P V

(truevisionnews.com) മുംബൈ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ തിക്കുംതിരക്കും. 9 പേര്‍ക്ക് ഗുരുതരപരുക്ക്. ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരിലെ ട്രെയിനിലേക്ക് ഇടിച്ചുകയറാനുള്ള തിക്കിനും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരുക്കേറ്റു.

പരുക്കേറ്റവരില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാക്കി ഏഴുപേര്‍ക്ക് നിസാരപരിക്കുകളാണ്.

ട്രെയിന്‍ നമ്പര്‍ 22921 ബ്രാന്ദ്രയില്‍ നിന്നും ഖോരഖ്പൂര്‍ പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നിലേക്ക് വന്നപ്പോഴാണ് നിരവധി പേര്‍ ഒന്നിച്ച് ട്രെയിനിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദീപാവലിക്ക് മുന്നോടിയായുള്ള തിരക്കാണ് റെയില്‍വേ സ്റ്റേഷനിലുണ്ടായതെന്ന് ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രതികരിച്ചു.

പ്ലാറ്റ്‌ഫോമില്‍ രക്തം തളംകെട്ടി നില്‍ക്കുന്നതും പരുക്കേറ്റവരെ സ്‌ട്രെച്ചറില്‍ റെയില്‍വേ പൊലീസും മറ്റ് യാത്രികരും കിടത്തികൊണ്ടു പോകുന്നതും കാണാം.

ചിലരെ പൊലീസുകാര്‍ തോളില്‍ ചുമന്നു കൊണ്ട് പോകുന്നതും കാണാം. ചിലരുടെ വസ്ത്രം മുഴുവന്‍ രക്തമായ നിലയിലുമാണ്.

#Diwalirush #Crowded #BandraTerminusstation #nine #injured

Next TV

Related Stories
#Snake | അഞ്ച് ദിവസത്തിനുള്ളിൽ പാമ്പ് കടിയേറ്റ് ഒരു കുടുംബത്തിലെ മരിച്ചത് മൂന്ന് പേർ; ഗുരുതരാവസ്ഥയിൽ ഉള്ളതും മൂന്ന് പേർ പാമ്പുകളെ ഭയന്ന് വീട് വിട്ട് നാട്ടുകാർ

Oct 27, 2024 02:39 PM

#Snake | അഞ്ച് ദിവസത്തിനുള്ളിൽ പാമ്പ് കടിയേറ്റ് ഒരു കുടുംബത്തിലെ മരിച്ചത് മൂന്ന് പേർ; ഗുരുതരാവസ്ഥയിൽ ഉള്ളതും മൂന്ന് പേർ പാമ്പുകളെ ഭയന്ന് വീട് വിട്ട് നാട്ടുകാർ

ഒക്ടോബർ 21ന് 32കാരിയായ പൂനവും മകളായ സാക്ഷിയും മകനായ കനിഷ്കയും പാമ്പ് കടിയേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#Arrest | ബലാത്സംഗം, കൈക്കൂലി, സസ്പെൻഷൻ കാലത്തും അതിക്രമത്തിന് അറുതിയില്ല; കാക്കിക്കുള്ളിലെ ക്രിമിനൽ അറസ്റ്റിൽ

Oct 27, 2024 01:05 PM

#Arrest | ബലാത്സംഗം, കൈക്കൂലി, സസ്പെൻഷൻ കാലത്തും അതിക്രമത്തിന് അറുതിയില്ല; കാക്കിക്കുള്ളിലെ ക്രിമിനൽ അറസ്റ്റിൽ

വിരുഗമ്പാക്കത്തെ വനിതാ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാളെ തിരുവാൻമിയൂരിൽ നിന്നാണ് അറസ്റ്റ്...

Read More >>
#humantrafficking | ഒടുവിൽ ആശ്വാസ തീരത്തേക്ക്; മനുഷ്യക്കടത്തില്‍ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു

Oct 27, 2024 12:32 PM

#humantrafficking | ഒടുവിൽ ആശ്വാസ തീരത്തേക്ക്; മനുഷ്യക്കടത്തില്‍ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചു

ഈ മാസം മൂന്നിന് കംബോഡിയയില്‍ എത്തപ്പെട്ട യുവാക്കള്‍ സാഹസികമായാണ് ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഇന്ത്യന്‍...

Read More >>
#arrest | വിവാഹം നിശ്ചയിച്ചു, തടസവുമായി വിവാഹിതയായ കാമുകി,  32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

Oct 27, 2024 11:55 AM

#arrest | വിവാഹം നിശ്ചയിച്ചു, തടസവുമായി വിവാഹിതയായ കാമുകി, 32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം വിവിഐപി ബംഗ്ലാവുകളുടെ പരിസരത്ത് നിന്ന് കണ്ടെത്തിയത്....

Read More >>
Top Stories