#Accident | കാറും ഓയിൽ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം

#Accident | കാറും ഓയിൽ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം
Oct 25, 2024 10:43 PM | By VIPIN P V

ഭോപ്പാൽ: (truevisionnews.com) മധ്യപ്രദേശിലെ ഉജ്ജയിനിൽ കാറും ഓയിൽ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

അജ്മീറിൽ നിന്ന് ഇൻഡോറിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ കാറാണ് അപകടത്തിൽ പെട്ടതെന്ന് കച്ച്റോഡ് പൊലീസ് പറഞ്ഞു.

ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ജൗറ-നാഗ്ദ റോഡിലെ ബേഡവന്യയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

അപകടം നടന്ന ഉടനെ ടാങ്കർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തിൽ പരിക്കേറ്റവരെ വിദ​ഗ്​ധ ചികിത്സയ്ക്കായി ഇൻഡോറിലേക്ക് മാറ്റി. ടാങ്കർ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.

#Accident #involving #car #oiltanke #four #deaths

Next TV

Related Stories
#crime | വിവാഹത്തിന് നിർബന്ധിച്ചു, ഗർഭിണിയായ 19 കാരിയെ കാമുകനും സുഹൃത്തുക്കളും കൊന്ന് കുഴിച്ചുമൂടി

Oct 25, 2024 09:45 PM

#crime | വിവാഹത്തിന് നിർബന്ധിച്ചു, ഗർഭിണിയായ 19 കാരിയെ കാമുകനും സുഹൃത്തുക്കളും കൊന്ന് കുഴിച്ചുമൂടി

സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു സോണിയെന്നാണ് പോലീസ്...

Read More >>
 #case | വളര്‍ത്തു നായയെ മർദ്ദിച്ച ശേഷം കെട്ടിതൂക്കി കൊന്നു; അമ്മയ്ക്കും മകനുമെതിരേ കേസ്

Oct 25, 2024 09:33 PM

#case | വളര്‍ത്തു നായയെ മർദ്ദിച്ച ശേഷം കെട്ടിതൂക്കി കൊന്നു; അമ്മയ്ക്കും മകനുമെതിരേ കേസ്

പ്രഭാവതി ജഗ്താപിനും അവരുടെ മകന്‍ ഓംകാര്‍ ജഗ്താപിനുമെതിരെയാണ് നായയോട് ചെയ്ത ക്രൂരതയുടെ പേരില്‍...

Read More >>
#ArvindKejriwal  | പദയാത്രക്കിടെ കെജ്രിവാളിനെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തെന്ന് പരാതി

Oct 25, 2024 09:09 PM

#ArvindKejriwal | പദയാത്രക്കിടെ കെജ്രിവാളിനെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്തെന്ന് പരാതി

ദില്ലി കാസ്പുരിയിൽ പദയാത്രിക്കിടെ ബിജെപി പ്രവർത്തകർ കെജ്രിവാളിനെ കൈയേറ്റം ചെയ്തെന്നാണ് എഎപി...

Read More >>
#fraudcase | സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ടു പേർക്കെതിരെ കേസ്

Oct 25, 2024 08:00 PM

#fraudcase | സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ടു പേർക്കെതിരെ കേസ്

മകന് ജോലി വാങ്ങിനൽകാം എന്ന് വാഗ്ദാനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ലളിത നാലര ലക്ഷം ആദ്യം...

Read More >>
#meth |  വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന, ഏഴ് പേർ പിടിയിൽ

Oct 25, 2024 07:28 PM

#meth | വീട്ടിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന, ഏഴ് പേർ പിടിയിൽ

ലഹരിവസ്തു നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും വാങ്ങി....

Read More >>
Top Stories