#theft | ഗുരുവായൂരിൽ ജോലിസ്ഥലത്തെ പാര്‍ക്കിംഗിൽ നിര്‍ത്തിയ ബുള്ളറ്റ് മോഷണം പോയി

#theft |   ഗുരുവായൂരിൽ ജോലിസ്ഥലത്തെ പാര്‍ക്കിംഗിൽ നിര്‍ത്തിയ ബുള്ളറ്റ് മോഷണം പോയി
Oct 25, 2024 10:30 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com) ഗുരുവായൂരിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനം മോഷണം പോയി.

ആർത്താറ്റ് കണ്ടമ്പുള്ളി വീട്ടിൽ അനൂപിന്റെ കെഎല്‍ 46 പി 5873 നമ്പർ ബുള്ളറ്റ് ആണ് മോഷണം പോയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ഗുരുവായൂർ തൈക്കാട് സബ് സ്റ്റേഷനടുത്ത് എച്ച്പി പമ്പിനോട് ചേർന്നുള്ള ശ്രീകൃഷ്ണ എൻക്ലൈവ് ബിൽഡിങ്ങിൽ ആണ് വാഹനം പാർക്ക് ചെയ്തിരുന്നത്.

ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആർസി ഡെക്കറേറ്റീവ് മെറ്റീരിയൽസ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലെ സോണൽ മാർക്കറ്റിംഗ് മാനേജർ ആണ് അരുൺ.

സംഭവത്തിൽ ഗുരുവായൂർ പോലീസിൽ പരാതി നൽകി. വണ്ടി കണ്ടുകിട്ടുന്നവർ 9567779680, 9847225595 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അരുൺ ആവശ്യപ്പെട്ടു.

#vehicle #parked #company #work #Guruvayur #stolen.

Next TV

Related Stories
കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

Jul 23, 2025 07:51 PM

കണ്ണീരോർമ; ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​കയുടെ മൃതദേഹം സംസ്കരിച്ചു

ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​പ​ഞ്ചി​ക​യു​ടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ച് റീപോസ്റ്റുമോർട്ടം നടത്തിയശേഷം സംസ്കരിച്ചു....

Read More >>
പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

Jul 23, 2025 07:45 PM

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിമരിച്ചു

പള്ളിക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർഥി...

Read More >>
മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത് കോടി

Jul 23, 2025 07:23 PM

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത് കോടി

മൺസൂൺ ബമ്പർ ഭാഗ്യം ഇത്തവണ കണ്ണൂരിലേക്ക്; ഒന്നാം സമ്മാനം പത്ത്...

Read More >>
ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

Jul 23, 2025 05:46 PM

ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം...

Read More >>
Top Stories

//Truevisionall