#KUWJ | പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യണം; മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം, എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സിനെതിരെ കെയു​ഡ​ബ്ല്യു​ജെ

#KUWJ | പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യണം; മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം, എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സിനെതിരെ കെയു​ഡ​ബ്ല്യു​ജെ
Oct 25, 2024 10:07 PM | By VIPIN P V

തി​രു​വ​ന​ന്ത​പു​രം: (truevisionnews.com) മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​രെ അ​ധി​ക്ഷേ​പി​ച്ച സംഭവത്തില്‍ സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെതിരെ കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂനി​യ​ന്‍.

സാ​ക്ഷ​ര കേ​ര​ള​ത്തി​നു നി​രക്കാ​ത്ത രീ​തി​യി​ല്‍ നി​ല​വാ​രം കു​റ​ഞ്ഞ​തും അ​സ​ഭ്യം ക​ല​ര്‍ന്ന​തു​മാ​യ പ്ര​സ്താ​വ​നയാണ് സിപിഎം നേതാവ് നടത്തിയത്.

ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് കൃഷ്ണദാസ് മാ​പ്പു​പ​റ​യണ​മെ​ന്ന് കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി റെ​ജി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും വാര്‍ത്താകുറിപ്പിലൂടെ ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വാ​ര്‍ത്ത​ക​ള്‍ ഒ​രേ പ്രാ​ധാ​ന്യ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍.

പാ​ര്‍ട്ടി​ക്കു​ള്ളി​ലും മുന്നണി​ക്കു​ള്ളി​ലും പൊ​ട്ടി​ത്തെ​റി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ല്ലു​ക​ടി​ക​ളു​മു​ണ്ടാ​കു​മ്പോ​ള്‍ സ്വാഭാ​വി​ക​മാ​യും വാ​ര്‍ത്ത​യാ​യി മാ​റും.

അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി​യും സ്വ​ത​ന്ത്ര​മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന​ത്തി​നു വേ​ണ്ടി​യും നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ല്‍പ്പ​തു​വ​ട്ടം ആ​വ​ര്‍ത്തി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ള്‍ക്കെ​തി​രെ ചോ​ദ്യ​ങ്ങ​ളും പ​രാ​മ​ര്‍ശ​ങ്ങ​ളും ഉ​യ​രു​മ്പോ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ അ​രി​ശം​കൊ​ണ്ട് നി​ല​വി​ട്ട് പെ​രു​മാ​റു​ന്ന​തെ​ന്നും കെ​യു​ഡ​ബ്ല്യു​ജെ പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി

#withdraw #motion #apologize #incident #insulting #journalists #KUWJ #NNKrishnadas

Next TV

Related Stories
#theft |   ഗുരുവായൂരിൽ ജോലിസ്ഥലത്തെ പാര്‍ക്കിംഗിൽ നിര്‍ത്തിയ ബുള്ളറ്റ് മോഷണം പോയി

Oct 25, 2024 10:30 PM

#theft | ഗുരുവായൂരിൽ ജോലിസ്ഥലത്തെ പാര്‍ക്കിംഗിൽ നിര്‍ത്തിയ ബുള്ളറ്റ് മോഷണം പോയി

ആർത്താറ്റ് കണ്ടമ്പുള്ളി വീട്ടിൽ അനൂപിന്റെ കെഎല്‍ 46 പി 5873 നമ്പർ ബുള്ളറ്റ് ആണ് മോഷണം പോയത്....

Read More >>
#MVD | അപകടം പതിയിരിക്കുന്നു; ഇരുചക്ര വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എംവിഡി

Oct 25, 2024 10:13 PM

#MVD | അപകടം പതിയിരിക്കുന്നു; ഇരുചക്ര വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എംവിഡി

ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസ്സാരമായ അപകടത്തിൽ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത്...

Read More >>
#arrest |  വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Oct 25, 2024 09:49 PM

#arrest | വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരിക്കുമ്പോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം...

Read More >>
#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

Oct 25, 2024 09:36 PM

#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

വിവാഹത്തിനു ശേഷം ഭർത്താവ് അനന്തുവിൻറെ വീട്ടിലെത്തിയ ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും...

Read More >>
#Accident | ലോറി പുറകോട്ട് എടുക്കുന്നതിനിടെ അപകടം; ലോറിക്കും ചുവരിനും ഇടയിൽപെട്ട് 45-കാരന് ദാരുണാന്ത്യം

Oct 25, 2024 09:15 PM

#Accident | ലോറി പുറകോട്ട് എടുക്കുന്നതിനിടെ അപകടം; ലോറിക്കും ചുവരിനും ഇടയിൽപെട്ട് 45-കാരന് ദാരുണാന്ത്യം

ഇന്ന് ഉച്ചക്ക് 12 ഓടെയാണ് അപകടമുണ്ടായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
Top Stories