#akshanib | നിർണായക നീക്കം: പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി

#akshanib | നിർണായക നീക്കം: പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എ കെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി
Oct 25, 2024 03:46 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com) ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി ഷാനിബ് പിൻമാറി.

പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനോട് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഡോ. പി. സരിൻ നേരത്തേ അഭ്യർഥിച്ചിരുന്നു.

എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറില്ലെന്നും പത്രിക സമർപ്പിക്കുമെന്നും ഷാനിബ് വ്യക്തമാക്കിയിരുന്നു. എന്നാൽ വെള്ളിയാഴ്ച നാടകീയമായി മത്സരത്തിനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സരിന്റെ അഭ്യർഥനയെ തുടർന്നാണ് ഷാനിബ് പിൻമാറിയതെന്നാണ് സൂചന.


#Independent #candidate #Shanib #withdrew #from #Palakkad #assembly #constituency.

Next TV

Related Stories
#nnkrishnadas | 'മാറിക്കോ..., നിങ്ങള്‍ കഴുകന്മാരെപ്പോലെ കോലും കൊണ്ട് പറന്നു നടക്കുകയാണ്'; മാധ്യമങ്ങളോട്‌ ആക്രോശിച്ച് കൃഷ്ണദാസ്

Oct 25, 2024 05:14 PM

#nnkrishnadas | 'മാറിക്കോ..., നിങ്ങള്‍ കഴുകന്മാരെപ്പോലെ കോലും കൊണ്ട് പറന്നു നടക്കുകയാണ്'; മാധ്യമങ്ങളോട്‌ ആക്രോശിച്ച് കൃഷ്ണദാസ്

പാര്‍ട്ടി വിടുമെന്ന് പറഞ്ഞ അബ്ദുള്‍ ഷൂക്കൂറിന്റെ വീട്ടിലാണ് എന്‍.എന്‍.കൃഷ്ണദാസ് സന്ദര്‍ശനം...

Read More >>
#ganja | 7.98 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Oct 25, 2024 05:12 PM

#ganja | 7.98 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കാറിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് ...

Read More >>
#Accident | അമിത വേഗത; വളവ് തിരിഞ്ഞുവന്ന ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി അപകടം, രണ്ട് പേർക്ക് പരിക്ക്

Oct 25, 2024 05:06 PM

#Accident | അമിത വേഗത; വളവ് തിരിഞ്ഞുവന്ന ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി അപകടം, രണ്ട് പേർക്ക് പരിക്ക്

അമിത വേഗതയില്‍ വളവ് തിരിഞ്ഞുവന്ന ബൈക്ക് എതിര്‍ദിശയില്‍നിന്നുവന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരാണ്...

Read More >>
#NDA | പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി

Oct 25, 2024 04:47 PM

#NDA | പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ...

Read More >>
#arrest |  കയ്യിൽ മെത്തഫിറ്റമിനും ഹാഷിഷും; മുത്തങ്ങയിൽ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Oct 25, 2024 04:24 PM

#arrest | കയ്യിൽ മെത്തഫിറ്റമിനും ഹാഷിഷും; മുത്തങ്ങയിൽ ലഹരിമരുന്നുമായി കോഴിക്കോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പം ബത്തേരി സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിയാദ്, സജീവന്‍ എന്നിവരാണ് പരിശോധന...

Read More >>
Top Stories