#death | നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മണ്ണു മാന്തിയന്ത്രം തട്ടി മധ്യവയസ്കൻ മരിച്ചു

#death | നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മണ്ണു മാന്തിയന്ത്രം തട്ടി മധ്യവയസ്കൻ മരിച്ചു
Oct 24, 2024 04:31 PM | By VIPIN P V

ചെമ്മാട് :(truevisionnews.com) മലപ്പുറം ചെമ്മാട് സ്വദേശി മണ്ണു മാന്തിയന്ത്രം തട്ടി മരിച്ചു. ചെമ്മാട് സ്വദേശി മുഹമ്മദ് റാഫി (52) ആണ് മരിച്ചത്.

ബന്ധുവിന്റെ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മണ്ണു മാന്തി യന്ത്രത്തിന്റെ ബക്കറ്റ് അബദ്ധത്തിൽ ദേഹത്ത് തട്ടുകയായിരുന്നു.

ഉടൻ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

#middleaged #man #died #hit #by #earthmoving #machine #during #constructionwork

Next TV

Related Stories
#PoliceCase | വടകരയിലെ വയോധികന്റെ മരണം; കൊലപാതകത്തിന് ശേഷം പ്രതി കാസർഗോഡേക്ക് കടന്നു, പിടിയിലായത് മാഹിയിൽ നിന്ന്

Oct 24, 2024 11:27 PM

#PoliceCase | വടകരയിലെ വയോധികന്റെ മരണം; കൊലപാതകത്തിന് ശേഷം പ്രതി കാസർഗോഡേക്ക് കടന്നു, പിടിയിലായത് മാഹിയിൽ നിന്ന്

പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പോലിസ് കസ്റ്റഡി അപേക്ഷ നൽകും. കൊല്ലപ്പെട്ട വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലിസ്...

Read More >>
#busstrike | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

Oct 24, 2024 10:54 PM

#busstrike | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ബസ് സമരം പിൻവലിക്കാൻ...

Read More >>
#accident | കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥി മരിച്ചു

Oct 24, 2024 10:53 PM

#accident | കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥി മരിച്ചു

അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) എന്ന വിദ്യാർത്ഥി നേരത്തെ...

Read More >>
 #foundhanged | പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീടിന്റെ വാതിൽ പൊളിച്ചുനോക്കി; യുവാവ് തൂങ്ങിമരിച്ച നിലയിൽ

Oct 24, 2024 09:46 PM

#foundhanged | പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീടിന്റെ വാതിൽ പൊളിച്ചുനോക്കി; യുവാവ് തൂങ്ങിമരിച്ച നിലയിൽ

ആത്മഹത്യയെന്നാണ് പോലീസ് നിഗമനമെന്ന് ഇൻസ്പെക്ടർ വി. രവികുമാർ...

Read More >>
#MVGovindan | എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി; ദിവ്യയ്ക്കെതിരേ നടപടിയുണ്ടായേക്കും -എംവി ഗോവിന്ദന്‍

Oct 24, 2024 09:30 PM

#MVGovindan | എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി; ദിവ്യയ്ക്കെതിരേ നടപടിയുണ്ടായേക്കും -എംവി ഗോവിന്ദന്‍

ശരിയായ നിലപാടിന് വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം, തെറ്റായ ഒരു നിലപാടിന്റേയും കൂടെ പാര്‍ട്ടി...

Read More >>
Top Stories










Entertainment News