#foundhanged | പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീടിന്റെ വാതിൽ പൊളിച്ചുനോക്കി; യുവാവ് തൂങ്ങിമരിച്ച നിലയിൽ

 #foundhanged | പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീടിന്റെ വാതിൽ പൊളിച്ചുനോക്കി; യുവാവ് തൂങ്ങിമരിച്ച നിലയിൽ
Oct 24, 2024 09:46 PM | By Jain Rosviya

ഷൊർണൂർ:(truevisionnews.com) ഷൊർണൂർ കവളപ്പാറ കാരക്കാട് മുല്ലക്കൽ സന്തോഷിനെ (34) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഒറ്റപ്പാലം താലൂക്കോഫീസിലെ ഓഫീസ് അറ്റൻഡന്റാണ്. ബുധനാഴ്ചരാത്രി 9.30ഓടെ വീട്ടിലെത്തിയ സന്തോഷ് വ്യാഴാഴ്ച ഉച്ചവരെ പുറത്തിറങ്ങാത്തതിനെത്തുടർന്ന് അമ്മ സുമതിയും അയൽവാസിയും ചേർന്ന് വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല.

പിന്നീട് വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

ആത്മഹത്യയെന്നാണ് പോലീസ് നിഗമനമെന്ന് ഇൻസ്പെക്ടർ വി. രവികുമാർ പറഞ്ഞു.

2011-ൽ സഹോദരി കൊല്ലപ്പെട്ടതിനെത്തുടർന്ന് സന്തോഷിന് സർക്കാർ റവന്യൂവകുപ്പിൽ ജോലി നൽകുകയായിരുന്നു.

ഭാര്യ: നിമിഷ.

മകൻ: നിഹാൻ

#After #not #coming #out #door #house #was #broken #down #young #man #hanged #himself

Next TV

Related Stories
#PoliceCase | വടകരയിലെ വയോധികന്റെ മരണം; കൊലപാതകത്തിന് ശേഷം പ്രതി കാസർഗോഡേക്ക് കടന്നു, പിടിയിലായത് മാഹിയിൽ നിന്ന്

Oct 24, 2024 11:27 PM

#PoliceCase | വടകരയിലെ വയോധികന്റെ മരണം; കൊലപാതകത്തിന് ശേഷം പ്രതി കാസർഗോഡേക്ക് കടന്നു, പിടിയിലായത് മാഹിയിൽ നിന്ന്

പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പോലിസ് കസ്റ്റഡി അപേക്ഷ നൽകും. കൊല്ലപ്പെട്ട വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലിസ്...

Read More >>
#busstrike | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

Oct 24, 2024 10:54 PM

#busstrike | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ബസ് സമരം പിൻവലിക്കാൻ...

Read More >>
#accident | കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥി മരിച്ചു

Oct 24, 2024 10:53 PM

#accident | കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥി മരിച്ചു

അപകടത്തിൽപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന കൂരിയാട് സ്വദേശി ഹസ്സൻ ഫദല്‍ (19) എന്ന വിദ്യാർത്ഥി നേരത്തെ...

Read More >>
#MVGovindan | എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി; ദിവ്യയ്ക്കെതിരേ നടപടിയുണ്ടായേക്കും -എംവി ഗോവിന്ദന്‍

Oct 24, 2024 09:30 PM

#MVGovindan | എഡിഎമ്മിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടി; ദിവ്യയ്ക്കെതിരേ നടപടിയുണ്ടായേക്കും -എംവി ഗോവിന്ദന്‍

ശരിയായ നിലപാടിന് വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് സിപിഎം, തെറ്റായ ഒരു നിലപാടിന്റേയും കൂടെ പാര്‍ട്ടി...

Read More >>
#arrest | ഒരു കോടി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

Oct 24, 2024 09:24 PM

#arrest | ഒരു കോടി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

ഈ കേസുകളില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതാണ്. മേപ്പാടി സ്വദേശിയുടെ പരാതിയിലാണ്...

Read More >>
Top Stories










Entertainment News