#NaveenBabuSuicide | 'നേരിട്ടത് ക്രൂരമായ മാനസിക പീഡനം'; എഡിഎം നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് ജി. സുധാകരൻ

#NaveenBabuSuicide | 'നേരിട്ടത് ക്രൂരമായ മാനസിക പീഡനം'; എഡിഎം നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് ജി. സുധാകരൻ
Oct 17, 2024 05:37 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ.

ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാവാതെയാണ് നവീൻ ബാബു ഈ ലോകത്തോട് വിട പറഞ്ഞതെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിൽ പരസ്യമായി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

പി.പി ദിവ്യയുടെ അപക്വമായ ഇടപെടലാണ് നവീൻ ബാബുവിന്റെ മരണത്തിന് കാരണമായതെന്ന് സിപിഎം നേതാക്കൾ തന്നെ നേരത്തെ വിമർശനമുന്നയിച്ചിരുന്നു.

ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

#suffered #severe #mental #torture #GSudhakaran #paid #tribute #ADMNaveenBabu

Next TV

Related Stories
#ShafiParambil |  ജയിക്കാനാണ് മത്സരിക്കുന്നത്,  ഒരുമിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി ഇറങ്ങും - ഷാഫി പറമ്പില്‍

Oct 17, 2024 09:41 PM

#ShafiParambil | ജയിക്കാനാണ് മത്സരിക്കുന്നത്, ഒരുമിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി ഇറങ്ങും - ഷാഫി പറമ്പില്‍

മുഴുവന്‍ നേതാക്കളെയും കണ്‍സള്‍ട്ട് ചെയ്‌തെടുത്ത തീരുമാനമാണ് രാഹുലിന്‍റെ...

Read More >>
#stabbed |  കോഴിക്കോട് കൊയിലാണ്ടിയിൽ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു

Oct 17, 2024 09:29 PM

#stabbed | കോഴിക്കോട് കൊയിലാണ്ടിയിൽ യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു

പയ്യോളി സ്വദേശിയായ ബിനു ആണ് വെട്ടിയതെന്നാണ് രോഹിത് പറയുന്നത്. ആറരയോടെയായിരുന്നു...

Read More >>
#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

Oct 17, 2024 09:12 PM

#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ്...

Read More >>
#rameshchennithala | 'പകയുടെയും പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്, എന്തിനായിരുന്നു ഇതെല്ലാം, ആര് എന്തു നേടി'; ഫെയ്സ്ബുക് കുറിപ്പുമായി രമേശ് ചെന്നിത്തല

Oct 17, 2024 09:09 PM

#rameshchennithala | 'പകയുടെയും പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്, എന്തിനായിരുന്നു ഇതെല്ലാം, ആര് എന്തു നേടി'; ഫെയ്സ്ബുക് കുറിപ്പുമായി രമേശ് ചെന്നിത്തല

കളങ്കരഹിതമായ സർവീസ് എന്ന സുദീർഘമായ യാത്രയുടെ പടിക്കൽ വച്ചാണ് നവീൻ ബാബു യാത്രയായതെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ...

Read More >>
#specialteam | പൂരം കലക്കല്‍; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന്  രൂപം നല്‍കി

Oct 17, 2024 08:54 PM

#specialteam | പൂരം കലക്കല്‍; അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി

എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി...

Read More >>
#rahulmamkootathil |  മതേതര ചേരിയും വർഗീയ ചേരിയും തമ്മിലാണ് മത്സരം, സരിൻ പാർട്ടി വിടും വരെ അദ്ദേഹത്തിന് വേണ്ടി വാദിച്ച ആളാണ് താൻ -രാഹുൽ മാങ്കൂട്ടത്തിൽ

Oct 17, 2024 08:52 PM

#rahulmamkootathil | മതേതര ചേരിയും വർഗീയ ചേരിയും തമ്മിലാണ് മത്സരം, സരിൻ പാർട്ടി വിടും വരെ അദ്ദേഹത്തിന് വേണ്ടി വാദിച്ച ആളാണ് താൻ -രാഹുൽ മാങ്കൂട്ടത്തിൽ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പാലക്കാട് ആദ്യമായെത്തിയ രാഹുലിന് വൻ സ്വീകരണമാണ് കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും...

Read More >>
Top Stories