#crime | അമ്മയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി, ശേഷം ശരീരഭാ​ഗങ്ങൾ പാചകംചെയ്തു; യുവതി പിടിയിൽ

#crime | അമ്മയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി, ശേഷം ശരീരഭാ​ഗങ്ങൾ പാചകംചെയ്തു; യുവതി പിടിയിൽ
Oct 16, 2024 08:48 PM | By Jain Rosviya

കെന്റക്കി: അമ്മയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങള്‍ പാചകം ചെയ്ത കേസില്‍ യുവതി പിടിയില്‍.

32 കാരിയായ ടൊറിലെന മെയ് ഫീല്‍ഡ്‌സ് ആണ് അറസ്റ്റിലായത്. കെന്റക്കിയിലെ മൗണ്ട് ഒലിവെറ്റിലാണ് സംഭവം.

68 കാരിയായ ട്രൂഡി ഫീല്‍ഡ്‌സ് ആണ് കൊല്ലപ്പെട്ടത്. അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചും നിരവധി തവണ വെടിവെച്ചുമാണ് ടൊറിലെന കൊലപ്പെടുത്തിയത്. ശേഷം മൃതശരീരം വെട്ടിമുറിച്ച് അടുക്കളയില്‍ പാചകം ചെയ്യുകയും ചെയ്തു.

വീട്ടു ജോലിക്കാരൻ വീട്ടുവളപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത് തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തിയതിന് ശേഷം നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങളും ചോരക്കറയുള്ള കിടക്കകളും കണ്ടെത്തി. വീടിനുള്ളില്‍ ടൊറിലെന ഫീല്‍ഡ്‌സിനെ കണ്ട പോലീസ് അവരോട് സംസാരിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ സെര്‍ച്ച് വാറണ്ട് വേണമെന്ന് പറഞ്ഞ് പോലീസിനോട് സംസാരിക്കാനോ അവരെ വീട്ടിനകത്തേക്ക് പ്രവേശിക്കാനോ യുവതി അനുവദിച്ചില്ല.

പിന്നീട് ബലം പ്രയോഗിച്ചാണ് ടൊറിലെനയെ വീട്ടില്‍ നിന്ന് മാറ്റിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു.

ടൊറിലെനയെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ മുഖത്തും ശരീരഭാഗങ്ങളിലും ചോരപ്പാടുകളുണ്ടായിരുന്നു.

അടുക്കളയില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ പാചകം ചെയ്ക നിലയിലും ശരീരഭാഗങ്ങള്‍ കണ്ടെടുത്തു.

മുമ്പ് വീട്ടില്‍ വന്നപ്പോള്‍ അമ്മയും മകളും തമ്മില്‍ വഴക്കിലായിരുന്നുവെന്ന് ജോലിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ടൊറിലെന മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകം, മൃതദേഹം ദുരുപയോഗം ചെയ്യല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയിട്ടുണ്ട്.

വീട്ടു ജോലിക്കാരൻ വീട്ടുവളപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത് തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയതിന് ശേഷം നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങളും ചോരക്കറയുള്ള കിടക്കകളും കണ്ടെത്തി. വീടിനുള്ളില്‍ ടൊറിലെന ഫീല്‍ഡ്‌സിനെ കണ്ട പോലീസ് അവരോട് സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സെര്‍ച്ച് വാറണ്ട് വേണമെന്ന് പറഞ്ഞ് പോലീസിനോട് സംസാരിക്കാനോ അവരെ വീട്ടിനകത്തേക്ക് പ്രവേശിക്കാനോ യുവതി അനുവദിച്ചില്ല.

പിന്നീട് ബലം പ്രയോഗിച്ചാണ് ടൊറിലെനയെ വീട്ടില്‍ നിന്ന് മാറ്റിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. ടൊറിലെനയെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ മുഖത്തും ശരീരഭാഗങ്ങളിലും ചോരപ്പാടുകളുണ്ടായിരുന്നു. അടുക്കളയില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ പാചകം ചെയ്ക നിലയിലും ശരീരഭാഗങ്ങള്‍ കണ്ടെടുത്തു.

മുമ്പ് വീട്ടില്‍ വന്നപ്പോള്‍ അമ്മയും മകളും തമ്മില്‍ വഴക്കിലായിരുന്നുവെന്ന് ജോലിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ടൊറിലെന മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകം, മൃതദേഹം ദുരുപയോഗം ചെയ്യല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയിട്ടുണ്ട്.

#mother #cut #into #pieces #then #body #parts #cooked #woman #under #arrest

Next TV

Related Stories
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories