#Accident | അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് അപകടം; സോ​ഫ്‌​റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർക്കും സു​ഹൃത്തിനും ദാരുണാന്ത്യം

#Accident | അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് അപകടം; സോ​ഫ്‌​റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർക്കും സു​ഹൃത്തിനും ദാരുണാന്ത്യം
Oct 16, 2024 10:31 AM | By VIPIN P V

ബം​ഗ​ളൂ​രു: (truevisionnews.com) പു​ണെ-​ബം​ഗ​ളൂ​രു ഹൈ​വേ ബൈ​പാ​സ് റോ​ഡി​ൽ ഗോ​കു​ല്‍ ഗ്രാ​മ​ത്തി​ലെ ധാ​രാ​വ​തി ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​ർ മ​രി​ച്ചു.

സോ​ഫ്‌​റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ മം​ഗ​ളൂ​രു സ്വ​ദേ​ശി ഗോ​പാ​ല്‍കൃ​ഷ്ണ (27), സു​ഹൃ​ത്ത് ഹു​ബ്ബ​ള്ളി സ്വ​ദേ​ശി സ​ദാ​ന​ന്ദ് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നോ​ർ​ത്ത് ട്രാ​ഫി​ക് പൊ​ലീ​സ് കേ​സെ​ടു​ത്തു.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ടി​ച്ചി​ട്ട വാ​ഹ​നം തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

#Accident #due #unknown #vehicle #Tragic #end #softwareengineer #friend

Next TV

Related Stories
#Fire | മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; മൂന്ന് പേർ വെന്ത് മരിച്ചു

Oct 16, 2024 11:59 AM

#Fire | മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; മൂന്ന് പേർ വെന്ത് മരിച്ചു

അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. ഈ മാസം ആദ്യവും സമാനമായ ഒരു അപകടം മുംബൈയിൽ...

Read More >>
#commitsuicide | പ്രി​ൻ​സി​പ്പ​ലി​ന്റെ പീ​ഡ​നം; ചേം​ബ​റി​ൽ പോ​യ​തി​ന് പി​ന്നാ​ലെ സ്റ്റാ​ഫ് റൂ​മി​ലെ​ത്തി അ​സി. പ്ര​ഫ​സ​ർ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു

Oct 16, 2024 10:26 AM

#commitsuicide | പ്രി​ൻ​സി​പ്പ​ലി​ന്റെ പീ​ഡ​നം; ചേം​ബ​റി​ൽ പോ​യ​തി​ന് പി​ന്നാ​ലെ സ്റ്റാ​ഫ് റൂ​മി​ലെ​ത്തി അ​സി. പ്ര​ഫ​സ​ർ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് തി​ല​ക് ന​ഗ​ർ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​വും ഷ​ബാ​ന ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന...

Read More >>
#heavyrain | അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിലും പുതുച്ചേരിയിലും ഇന്ന് അവധി, ജാഗ്രതാ നിർദ്ദേശം

Oct 16, 2024 10:22 AM

#heavyrain | അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളിലും പുതുച്ചേരിയിലും ഇന്ന് അവധി, ജാഗ്രതാ നിർദ്ദേശം

ചെന്നൈയിൽ പൊതു അവധി പ്രഖ്യാപിച്ചതിനാൽ മദ്രാസ് ഹൈക്കോടതിയും...

Read More >>
#heavyrain | മഴ ശക്തം, ഓറഞ്ച് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി പ്രഖ്യാപിച്ചു

Oct 16, 2024 09:42 AM

#heavyrain | മഴ ശക്തം, ഓറഞ്ച് അലേർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി പ്രഖ്യാപിച്ചു

കാലാവസ്ഥാ മുന്നറിയിപ്പുകൾക്കിടയിലും ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കോളേജ് മേധാവികൾക്ക് ബംഗളൂരു ഡെപ്യൂട്ടി...

Read More >>
#heavyrain | കനത്ത മഴ; റോഡുകൾ വെള്ളത്തിൽ മുങ്ങി,  ജില്ലയിൽ ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Oct 16, 2024 08:27 AM

#heavyrain | കനത്ത മഴ; റോഡുകൾ വെള്ളത്തിൽ മുങ്ങി, ജില്ലയിൽ ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ഈ പ്രദേശങ്ങളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകിട്ടോടെയാണ് മഴ ശക്തമായത്. കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം...

Read More >>
#suicide |    കുഞ്ഞുങ്ങളടകം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

Oct 15, 2024 08:38 PM

#suicide | കുഞ്ഞുങ്ങളടകം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം....

Read More >>
Top Stories










Entertainment News