#Complaint | വടകര സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

#Complaint | വടകര സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി
Oct 16, 2024 05:05 PM | By Susmitha Surendran

വടകര : (truevisionnews.com)  മേപ്പയിൽ സ്വദേശിയുടെ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പോലീസിൽ പരാതി.

ഇല്ലത്ത് ഹൗസിൽ നാരായണനാണ് വടകര പോലീസിൽ പരാതി നൽകിയത്. മേപ്പയിൽനിന്നും ബസിൽ കയറി പണിക്കോട്ടി റോഡിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് വടകര പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.



#Complaint #loss #two #lakh #rupees #native #Vadakara

Next TV

Related Stories
#arrest | വീടിൻറെ മതിൽ ചാടി കടന്ന് കിടപ്പുമുറികളിൽ ഒളിഞ്ഞു നോട്ടവും നഗ്നതാ പ്രദർശനവും; യുവാവ് അറസ്റ്റിൽ

Oct 16, 2024 07:34 PM

#arrest | വീടിൻറെ മതിൽ ചാടി കടന്ന് കിടപ്പുമുറികളിൽ ഒളിഞ്ഞു നോട്ടവും നഗ്നതാ പ്രദർശനവും; യുവാവ് അറസ്റ്റിൽ

ഇയാൾക്കെതിരെ മുമ്പും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ...

Read More >>
#KSudhakaran | പി.പി. ദിവ്യ ക്രിമിനല്‍ കുറ്റത്തിന് അര്‍ഹ, പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗ്യയല്ല- കെ.സുധാകരന്‍

Oct 16, 2024 07:24 PM

#KSudhakaran | പി.പി. ദിവ്യ ക്രിമിനല്‍ കുറ്റത്തിന് അര്‍ഹ, പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗ്യയല്ല- കെ.സുധാകരന്‍

നവീൻ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു. ഏതെങ്കിലും ആവശ്യങ്ങൾക്ക് വിളിച്ചാൽ പിന്നീട് തിരിച്ചുവിളിച്ച് അതിന്റെ വിശദാംശങ്ങൾ...

Read More >>
#ojjaneesh | 'താങ്കളുടെ പത്ര സമ്മേളനം നടക്കുമ്പോഴും കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സമരം നടത്തുകയാണ്', അത് അത്ര സുഗമുള്ളതല്ല! പി സരിനെതിരെ ഒ ജെ ജനീഷ്

Oct 16, 2024 07:15 PM

#ojjaneesh | 'താങ്കളുടെ പത്ര സമ്മേളനം നടക്കുമ്പോഴും കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സമരം നടത്തുകയാണ്', അത് അത്ര സുഗമുള്ളതല്ല! പി സരിനെതിരെ ഒ ജെ ജനീഷ്

രാഷ്ട്രീയത്തിലെ പ്രൊഫഷണല്‍ സമീപനക്കാര്‍ പോസ്റ്ററും, നോട്ടീസും കൊണ്ട് വീട് കയറി ഇറങ്ങുന്ന പ്രവര്‍ത്തകരെ ഓര്‍ത്താല്‍ മതിയെന്നും അദ്ദേഹം...

Read More >>
#sexualassault |  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

Oct 16, 2024 07:05 PM

#sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവിൽ കഴിയുകയായിരുന്നു...

Read More >>
#ThiruvanjoorRadhakrishnan | സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയാണെങ്കിൽ അം​ഗീകരിക്കില്ല- തിരുവഞ്ചൂർ രാധാകൃഷ്ണൻ

Oct 16, 2024 05:23 PM

#ThiruvanjoorRadhakrishnan | സരിന്റെ വാർത്താസമ്മേളനം അച്ചടക്കലംഘനം, വെല്ലുവിളിയാണെങ്കിൽ അം​ഗീകരിക്കില്ല- തിരുവഞ്ചൂർ രാധാകൃഷ്ണൻ

നല്ല തീരുമാനത്തിന് കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനര്‍ഥി ആരാണെന്ന് ഉറപ്പായതിന് ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സരിന്‍...

Read More >>
#naveenbabusuicide | നവീൻ ബാബുവിന്റെ ആത്മഹത്യ;  യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

Oct 16, 2024 04:43 PM

#naveenbabusuicide | നവീൻ ബാബുവിന്റെ ആത്മഹത്യ; യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

കണ്ണൂർ കളക്ടറേറ്റിലെത്തിയാണ് ടൗൺ പൊലീസ് ജീവനക്കാരിൽ നിന്ന്...

Read More >>
Top Stories










Entertainment News