#foundbody | യുവതിയുടെ മൃതദേഹം മുഖം തിരിച്ചറിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

#foundbody |   യുവതിയുടെ മൃതദേഹം മുഖം തിരിച്ചറിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Oct 16, 2024 04:16 PM | By Athira V

കൊൽക്കത്ത: ( www.truevisionnews.com  ) പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൃഷ്ണനഗറിൽ വഴിയരികിലായാണ് 20-21 പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം മുഖം തിരിച്ചറിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും മൃതദേഹം ആശുപതിയിലേക്ക് മാറ്റുകയും ചെയ്തു.

യുവതിയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി, മൃതദേഹം പ്രദേശത്ത് വലിച്ചെറിയുന്നതിന് മുമ്പ് തിരിച്ചറയാതിരിക്കാൻ മുഖം കത്തിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

#body #young #woman #burnt #beyond #recognition

Next TV

Related Stories
#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

Oct 15, 2024 08:15 PM

#Murder | ദുർഗാ വിഗ്രഹ നിമജ്ജനത്തിനിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, കേസെടുത്ത് അന്വേഷണം

അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും പൊലീസ്...

Read More >>
#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

Oct 15, 2024 05:25 PM

#murder | യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ 22 കാരൻ മരിച്ചു

ബൈക്ക് നിർത്തിയിറങ്ങിയ യുവാക്കൾ സഹോദരന്മാരെ ക്രൂരമായി...

Read More >>
#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്

Oct 15, 2024 02:13 PM

#Crime | കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി; 42കാരനെ കൊലപ്പെടുത്തി യുവാവ്

സാമ്പത്തിക ഞെരുക്കത്തേക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരിടം വരെ ഒപ്പം വരാൻ...

Read More >>
#murder |  കാമുകനൊപ്പം ഒളിച്ചോടാൻ യുവതിയുടെ വ്യാജ ആത്മഹത്യ; വൃദ്ധനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു, ഒടുവിൽ പിടിയിൽ

Oct 14, 2024 11:24 AM

#murder | കാമുകനൊപ്പം ഒളിച്ചോടാൻ യുവതിയുടെ വ്യാജ ആത്മഹത്യ; വൃദ്ധനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു, ഒടുവിൽ പിടിയിൽ

27കാരിയായ റാമി കേസരിയാണ് കാമുകൻ അനിൽ ​ഗം​ഗുലിന്റെ സഹായത്തോടെ വയോധികനെ...

Read More >>
#murder | ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; അരുംകൊല സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ

Oct 13, 2024 03:29 PM

#murder | ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; അരുംകൊല സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ

ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പടിഞ്ഞാറൻ ത്രിപുരയിലാണ് ഞെട്ടിക്കുന്ന സംഭവം...

Read More >>
#crime |  വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത് മകളെ കൊല്ലാൻ; വിവാഹം കഴിക്കാമെന്ന് യുവതിയുടെ വാഗ്ദാനം, അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകൻ

Oct 12, 2024 02:29 PM

#crime | വാടകക്കൊലയാളിയെ ഏർപ്പാടാക്കിയത് മകളെ കൊല്ലാൻ; വിവാഹം കഴിക്കാമെന്ന് യുവതിയുടെ വാഗ്ദാനം, അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകൻ

പതിനേഴുകാരികാരിയായ മകളുടെ സ്വഭാവം ശരിയല്ലെന്നു വിശ്വസിച്ചാണ്‌ അൽക വാടകക്കൊലയാളിയെ ഏർപ്പെടുത്തിയത്....

Read More >>
Top Stories










Entertainment News