#ASGWasanEyeHospital | ലോക കാഴ്ചാദിനം: നേത്ര പ്രദർശനവും വാക്കത്തോണും സംഘടിപ്പിച്ച് എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ

 #ASGWasanEyeHospital  | ലോക കാഴ്ചാദിനം: നേത്ര പ്രദർശനവും വാക്കത്തോണും സംഘടിപ്പിച്ച് എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ
Oct 15, 2024 11:59 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  കൊച്ചി നഗരസഭ, ആദി ഗ്രൂപ്പ്, മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌ ഒപ്റ്റോമെട്രി വിഭാഗം എന്നിവയുമായി സഹകരിച്ച് ലോക കാഴ്ച ദിനാചരണത്തിൻ്റെ ഭാഗമായി എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ നേത്ര പ്രദർശനവും വാക്കത്തോണും സംഘടിപ്പിച്ചു.

നേത്രാരോഗ്യത്തെക്കുറിച്ചും വിവിധ നേത്രരോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി കൊച്ചി നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.

നേത്ര പ്രദർശനത്തിൽ കണ്ണിൻ്റെ വിശദമായ മാതൃകകൾ, ഘടന, കോർണിയ, ഗ്ലോക്കോമ, റെറ്റിന, തിമിരം എന്നിവയുടെ പ്രത്യേകതകൾ ഉൾപ്പെടെ നേത്രാരോഗ്യത്തിൻ്റെ വിവിധ വശങ്ങൾ പ്രദർശിപ്പിക്കുന്ന ആറ് വിജ്ഞാനപ്രദമായ കൗണ്ടറുകളുണ്ടായിരുന്നു.

സാധാരണമായ നേത്രരോഗങ്ങളും അവയുടെ ചികിത്സയും എടുത്തു പറയുന്നവയായിരുന്നു ഓരോ സ്റ്റാളും. പ്രദർശനത്തിനു ശേഷം പൊതുജനങ്ങൾക്ക് നേത്രസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും നടന്നു.

തേവര എസ്.എച്ച് ഹൈ സ്കൂൾ, ആദി ഇൻസ്റ്റിറ്റ്യൂട്ട്, ഐബിസ് അക്കാഡമി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുൾപ്പെടെ നാനൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. വാക്കത്തോൺ പള്ളിമുക്കിലെ ആദി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആരംഭിച്ച് എഎസ്ജി വാസൻ ഐ ഹോസ്പിറ്റലിൽ അവസാനിച്ചു.

#World #Sight #Day #Eye #Exhibition #Walkathon #organized #ASG #Wasan #Eye #Hospital

Next TV

Related Stories
#AsterMedcity | ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമെന്ന അംഗീകാരം നേടി ആസ്റ്റർ മെഡ്‌സിറ്റി

Dec 19, 2024 05:07 PM

#AsterMedcity | ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമെന്ന അംഗീകാരം നേടി ആസ്റ്റർ മെഡ്‌സിറ്റി

ദക്ഷിണേന്ത്യയിലുടനീളമുള്ള ആശുപത്രികളിൽ നിന്ന് വിവിധ വകുപ്പ് നേതാക്കൾ, അഡ്മിനിസ്ട്രേറ്റർമാർ, ഗുണനിലവാരം, നഴ്‌സിംഗ്, ക്ലിനിക്ക് എന്നീ...

Read More >>
#IFFFashionExpo | ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ 2025ന്റെ ക്യാമ്പയിൻ കൊച്ചി മറൈൻ ഡ്രൈവിൽ

Dec 12, 2024 03:41 PM

#IFFFashionExpo | ഐ.എഫ്.എഫ് ഫാഷൻ എക്സ്പോ 2025ന്റെ ക്യാമ്പയിൻ കൊച്ചി മറൈൻ ഡ്രൈവിൽ

ജനുവരി 7, 8, 9 തീയതികളിൽ അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിലാണ്...

Read More >>
#Electricsuperchargers | അരങ്ങേറ്റത്തിനൊരുങ്ങി ഫ്ലാഷ് ചാർജ് എനർജി സൊലൂഷൻസ്; ആദ്യ ഘട്ടത്തിൽ 40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ

Dec 10, 2024 09:03 PM

#Electricsuperchargers | അരങ്ങേറ്റത്തിനൊരുങ്ങി ഫ്ലാഷ് ചാർജ് എനർജി സൊലൂഷൻസ്; ആദ്യ ഘട്ടത്തിൽ 40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ

കേരളത്തിൽ നിന്നുള്ള പ്രമുഖ ഊർജസാങ്കേതികവിദ്യാ സംരംഭമായ ചാർജ്മോഡുമായി സഹകരിച്ചാണ്...

Read More >>
#InternationalIndustrialExpo | ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക എക്സ്പോ: ആഗോള വ്യവസായ രംഗത്തെ പുതുമകളും വളർച്ചാ സാധ്യതകളും കേരളത്തിലേക്ക് ആകർഷിക്കും

Dec 9, 2024 05:28 PM

#InternationalIndustrialExpo | ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക എക്സ്പോ: ആഗോള വ്യവസായ രംഗത്തെ പുതുമകളും വളർച്ചാ സാധ്യതകളും കേരളത്തിലേക്ക് ആകർഷിക്കും

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കാക്കനാടുള്ള കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ സെൻ്ററിൽ...

Read More >>
#AsterMedcity | എല്ലാവർക്കുമായി ഒരൊറ്റ ലോകം സൃഷ്ടിക്കാം: ലോക ഭിന്നശേഷി ദിനം ആചരിച്ച് ആസ്റ്റർ മെഡ്സിറ്റി

Dec 5, 2024 08:42 PM

#AsterMedcity | എല്ലാവർക്കുമായി ഒരൊറ്റ ലോകം സൃഷ്ടിക്കാം: ലോക ഭിന്നശേഷി ദിനം ആചരിച്ച് ആസ്റ്റർ മെഡ്സിറ്റി

ദേശീയ അവാർഡ് നേടിയ എൻ.ജി.ഒയായ സമർത്ഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡ് രോഗികൾക്ക് ബോധവത്കരണം, തൊഴിൽ പരിശീലനം, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ച് ശില്പശാല...

Read More >>
#startup | മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം ഫെതര്‍ സോഫ്റ്റിനെ ഏറ്റെടുത്ത് കാലിഫോര്‍ണിയ കമ്പനി തിങ്ക്ബയോ

Dec 5, 2024 11:42 AM

#startup | മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം ഫെതര്‍ സോഫ്റ്റിനെ ഏറ്റെടുത്ത് കാലിഫോര്‍ണിയ കമ്പനി തിങ്ക്ബയോ

ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതര്‍...

Read More >>
Top Stories

Entertainment News