അപാര ധൈര്യം...! രണ്ടു കോടിയോളം കൈക്കലാക്കി, സര്‍വീസ് സഹകരണ സൊസൈറ്റി തട്ടിപ്പ്; പ്രതി അറസ്റ്റിൽ

അപാര ധൈര്യം...! രണ്ടു കോടിയോളം കൈക്കലാക്കി, സര്‍വീസ് സഹകരണ സൊസൈറ്റി തട്ടിപ്പ്; പ്രതി അറസ്റ്റിൽ
Jun 1, 2025 01:40 PM | By Susmitha Surendran

തൃശൂര്‍ : (truevisionnews.com) കോണ്‍ഗ്രസ് ഭരിക്കുന്ന തൃശൂര്‍ കുന്നംകുളം കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സഹകരണ സൊസൈറ്റി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ . കാട്ടകാമ്പാല്‍ മൂലേപ്പാട് സ്വദേശി സജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണയ സ്വര്‍ണം, ആധാരങ്ങള്‍, സാലറി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉപയോഗിച്ചു രണ്ടു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍.

തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റി സെക്രട്ടറി സജിത്തിനെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തില്‍ സജിത്തിന് എതിരെ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

പൊലീസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് സഹകരണ സൊസൈറ്റിയുടെ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് മെമ്പറുമായ സജിത്ത് ഒളിവിലായിരുന്നു

Service cooperative society fraud; accused arrested Thrissur

Next TV

Related Stories
കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

Jul 11, 2025 11:11 AM

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട് മേപ്പയ്യൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവ്...

Read More >>
കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

Jul 11, 2025 10:49 AM

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ ബിന്ദു

കീം പരീക്ഷാഫലം: 'സർക്കാർ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു ശ്രമം' - മന്ത്രി ആർ...

Read More >>
മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

Jul 11, 2025 10:42 AM

മരണം മുന്നിൽ കണ്ട നിമിഷം ...! കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ കുഴൽ

കാണാതായ വയോധിക രാത്രിമുഴുവന്‍ സമീപത്തെ കിണറ്റിനുള്ളില്‍, പിടിവള്ളിയായി പമ്പിന്റെ...

Read More >>
സുഖ ചികിത്സയ്ക്ക് വന്നതോ ....? കണ്ണൂർ പരിയാരം മെഡിക്കൽ കോളേജില ശുചിമുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

Jul 11, 2025 10:23 AM

സുഖ ചികിത്സയ്ക്ക് വന്നതോ ....? കണ്ണൂർ പരിയാരം മെഡിക്കൽ കോളേജില ശുചിമുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖര്‍...

Read More >>
Top Stories

GCC News

//Truevisionall