#wildboar | ബൈക്കിൽ യാത്ര ചെയ്യവെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി; യുവാവിന് ഗുരുതര പരിക്ക്

#wildboar | ബൈക്കിൽ യാത്ര ചെയ്യവെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി; യുവാവിന് ഗുരുതര പരിക്ക്
Oct 13, 2024 06:03 AM | By ADITHYA. NP

പാലക്കാട്: (www.truevisionnews.com) മണ്ണാർക്കാട് മുക്കണ്ണത്ത് കാട്ടു പന്നിയിടിച്ച് ബൈക്ക് യാത്രികന് സാരമായി പരുക്കേറ്റു.

കിളിരാനി സ്വദേശി മുഹമ്മദ് ആഷിക്കിനാണ് സാരമായി പരുക്കേറ്റത്. ആഷിക്കിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെയാണ് കാട്ടുപന്നി ആഷിക്കിന്ഖെ ബൈക്കിനെ ഇടിച്ച് വീഴ്ത്തിയത്.

ഇടിയുടെ ആഘാതത്തിൽ പന്നി ചത്തു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും പന്നിയെ തുരത്താൻ വനം വകുപ്പ് ആത്മാർഥമായി ഇടപെടുന്നില്ല എന്നുമാണ് നാട്ടുകാരുടെ പരാതി.

#knocked #down #wild #boar #while #riding #bike #young #man #seriously #injured

Next TV

Related Stories
#custody | ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

Oct 13, 2024 07:42 AM

#custody | ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയിൽ

സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെയാണ് അപകടമുണ്ടായത്. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ...

Read More >>
#Vijayadashami |  ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച്  കുരുന്നുകൾ

Oct 13, 2024 06:56 AM

#Vijayadashami | ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

അറിവിന്റെ ആദ്യാക്ഷരങ്ങൾ പകരാൻ എഴുത്തുകാരും സാംസ്‌കാരികനായകന്മാരുമെല്ലാം ഇന്ന് വിദ്യാരംഭത്തിൽ...

Read More >>
#arrest | മയക്കുമരുന്നുകളുമായി യുവാവ്  പോലീസ്  പിടിയിലായിൽ

Oct 13, 2024 06:26 AM

#arrest | മയക്കുമരുന്നുകളുമായി യുവാവ് പോലീസ് പിടിയിലായിൽ

വിൽപനയ്ക്കായാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ കൈയിൽ സൂക്ഷിച്ചിരുന്നത് എന്ന് പോലീസ്...

Read More >>
#Heavyrain | ശക്തമായ മഴയും ഇടിമിന്നലും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

Oct 13, 2024 06:20 AM

#Heavyrain | ശക്തമായ മഴയും ഇടിമിന്നലും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം...

Read More >>
#humanskeleton | മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത;അടുത്ത് തന്നെ തുണിയും മുടിയിഴകളും

Oct 13, 2024 06:08 AM

#humanskeleton | മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത;അടുത്ത് തന്നെ തുണിയും മുടിയിഴകളും

സംഭവ സ്ഥലത്തുനിന്ന് നീളത്തിലുള്ള മുടിയിഴകൾ കണ്ടെത്തി. അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന്...

Read More >>
Top Stories










Entertainment News