#BabaSiddiqui | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, മൂന്നുപേർപിടിയിൽ

#BabaSiddiqui  | മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. മുതിർന്ന നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു, മൂന്നുപേർപിടിയിൽ
Oct 12, 2024 11:04 PM | By ADITHYA. NP

മുംബൈ:(www.truevisionnews.com) മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം. നെഞ്ചിലും വയറ്റിലുമായാണ് വെടിയുണ്ടകള്‍ തറച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായതായാണ് റിപ്പോർട്ട്. രാത്രി 9.30 -ഓടെയായിരുന്നു സംഭവം.

മകനും ബാന്ദ്ര ഈസ്റ്റ് എം.എൽ.എയുമായ സീഷന്റെ ഓഫിസിലായിരുന്നു അദ്ദേഹം.ബാന്ദ്ര ഈസ്റ്റിൽ നിന്ന് മൂന്ന് തവണ (1999, 2004, 2009) എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നേരത്തെ കോൺഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് അജിത് പവാർ പക്ഷം എൻ.സി.പിയിലേക്ക് മാറിയിരുന്നു. 2004 - 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

#Former #Maharashtra #Minister #NCP #Senior #leader #BabaSiddiqui #shot #dead #three #arrested

Next TV

Related Stories
 #drug | വ്യാജ മരുന്ന് കമ്പനിയുടെ വിലാസത്തിൽ എത്തിയതെല്ലാം മയക്കുമരുന്ന് തന്നെ; ജീവനക്കാരിയുടെ മൊഴിയിൽ അന്വേഷണം വ്യാപകം

Oct 13, 2024 06:33 AM

#drug | വ്യാജ മരുന്ന് കമ്പനിയുടെ വിലാസത്തിൽ എത്തിയതെല്ലാം മയക്കുമരുന്ന് തന്നെ; ജീവനക്കാരിയുടെ മൊഴിയിൽ അന്വേഷണം വ്യാപകം

ലഹരി കടത്തിൽ മഹാരാഷ്ട്രയിലെ ഉന്നതരാഷ്ട്രീയ ബന്ധവും അന്വേഷണ പരിധിയിലാണ്ഗാസിയാബാദ് വിലാസമുള്ള വ്യാജ മരുന്ന് കമ്പനിയുടെ പേരിലാണ് ദില്ലിക്ക്...

Read More >>
#GNSaibaba | പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു

Oct 12, 2024 09:50 PM

#GNSaibaba | പ്രഫസർ ജി.എൻ.സായിബാബ അന്തരിച്ചു

ഹൈദരാബാദിൽ ചികിത്സയിലിരിക്കെയാണ്...

Read More >>
#wallcollapse | മതിലിടിഞ്ഞ് വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു

Oct 12, 2024 08:24 PM

#wallcollapse | മതിലിടിഞ്ഞ് വീണ് ഒൻപത് തൊഴിലാളികൾ മരിച്ചു

ഒരു ഫാക്ടറിക്കായി ഭൂഗർഭ ടാങ്കിന് വേണ്ടി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

Read More >>
 #Congress | മന്ത്രിസഭ രൂപീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകേണ്ടതില്ല;കോൺഗ്രസ്

Oct 12, 2024 08:02 PM

#Congress | മന്ത്രിസഭ രൂപീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകേണ്ടതില്ല;കോൺഗ്രസ്

പതിമൂന്ന് മണ്ഡലങ്ങളിലെ ഇ വി എമ്മുകളെ കുറിച്ചുള്ള പരാതി കൂടി കോൺഗ്രസ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്...

Read More >>
#murder | കുട്ടികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു

Oct 12, 2024 07:37 PM

#murder | കുട്ടികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.മിറ റോഡ് സ്വദേശികളായ നദീം ഖാനും ഭാര്യ അംറിനും (36) രണ്ടും പത്തും വയസുള്ള രണ്ട്...

Read More >>
#arrest | ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Oct 12, 2024 05:44 PM

#arrest | ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ഒരു സ്ത്രീയുട കൊലപാതകവുമായി ബന്ധപ്പെട്ടാണ് രമേഷ് ജയിലിലായത്....

Read More >>
Top Stories










Entertainment News