#Rape | 14-കാരിയുടെ ബാഗില്‍ 100 രൂപ, ചോദ്യം ചെയ്ത് അമ്മ; പുറത്തുവന്നത് ആഴ്ചകളായുള്ള പീഡനം

#Rape | 14-കാരിയുടെ ബാഗില്‍ 100 രൂപ, ചോദ്യം ചെയ്ത് അമ്മ; പുറത്തുവന്നത് ആഴ്ചകളായുള്ള പീഡനം
Oct 10, 2024 10:54 AM | By VIPIN P V

(truevisionnews.com) 14കാരിയുടെ സ്‌കൂള്‍ ബാഗില്‍ പണം കണ്ടെത്തിയതോടെ പുറത്തുവന്നത് ആഴ്ചകളോളം നീണ്ടുനിന്ന പീഡനത്തിന്റെ കഥയാണ്.

മീററ്റിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ദളിത് പെണ്‍കുട്ടിയെ യുവാക്കള്‍ ആഴ്ചകളോളം പീഡിപ്പിച്ച വിവരമാണ് അമ്മയുടെ ചോദ്യം ചെയ്യലില്‍ പുറത്ത് വന്നത്.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ രണ്ട് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.ഡ്രൈവര്‍മാരായ യുവാക്കളാണ് അറസ്റ്റിലായത്.

കൂട്ടബലാത്സംഗം, പോക്‌സോ വകുപ്പുകള്‍, എസ് സി, എസ് ടി വിഭാഗത്തിന് എതിരായ അതിക്രമം എന്നിവ അടക്കമുള്ള വകുപ്പുകളാണ് യുവാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയ പിടിച്ച് കൊണ്ടുപോകും. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പുറത്ത് പറയാതിരിക്കാന്‍ പണം നല്‍കുകയാണ് യുവാക്കള്‍ ആഴ്ചകളായി ചെയ്തിരുന്നത്.

പണം വാങ്ങിയതിന് പിന്നാലെ പീഡനം സ്ഥിരമാവുകയും ചെയ്തു. പണം വാങ്ങിയതിനാല്‍ പുറത്ത് പറയാനും പെണ്‍കുട്ടി ഭയന്നു. പലപ്പോഴായി യുവാക്കള്‍ നല്‍കിയ നൂറ് രൂപ പെണ്‍കുട്ടി ബാഗിലാണ് സൂക്ഷിച്ചിരുന്നത്.

ഈ പണം കണ്ട അമ്മ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. ദിവസ വേതനക്കാരിയായ അമ്മ മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്.

രോഗം ബാധിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

#rupees #year #old #bag #mother #questioned #weeks #torture

Next TV

Related Stories
#RahulGandhi | നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കി, പാര്‍ട്ടി താല്‍പര്യം രണ്ടാമതായി; വിശകലന യോഗത്തില്‍ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി

Oct 10, 2024 03:41 PM

#RahulGandhi | നേതാക്കളുടെ താല്‍പര്യത്തിന് പ്രഥമ പരിഗണന നല്‍കി, പാര്‍ട്ടി താല്‍പര്യം രണ്ടാമതായി; വിശകലന യോഗത്തില്‍ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി

1966 ല്‍ പഞ്ചാബില്‍ നിന്ന് വിഭജിച്ച് പുതിയ സംസ്ഥാനം രൂപപ്പെട്ട ശേഷം ഇതുവരെ ഒരു പാര്‍ട്ടിക്കും നേടാനായിട്ടില്ലാത്ത ഹാട്രിക് വിജയമാണ് ബിജെപി...

Read More >>
#ratantata | രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

Oct 10, 2024 08:49 AM

#ratantata | രത്തൻ ടാറ്റയ്ക്ക് വിട നൽകാൻ രാജ്യം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും...

Read More >>
#sexualassault | ആളോഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്കെതിരെ കേസ്

Oct 10, 2024 08:23 AM

#sexualassault | ആളോഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്കെതിരെ കേസ്

2016 ജൂൺ 5ന് ബിജെപി ധാർവാഡ് ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയെ സപ്താപുരയിലെ ജിമ്മിൽ കൊലപ്പെടുത്തിയെന്ന...

Read More >>
#mumtazalideathcase | വ്യവസായിയുടെ മരണം: മലയാളി യുവതിയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു; 3 പേർ കൂടി അറസ്റ്റിൽ

Oct 10, 2024 07:23 AM

#mumtazalideathcase | വ്യവസായിയുടെ മരണം: മലയാളി യുവതിയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു; 3 പേർ കൂടി അറസ്റ്റിൽ

തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ൽ കുളൂർ പാലത്തിന് സമീപം കാർ കണ്ടെത്തിയത്. കാറിന്റെ മുൻവശത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചതിന്റെ പാടുകളും...

Read More >>
#RatanTata | 'ദീർഘവീക്ഷണവും അനുകമ്പയുമുള്ള വ്യക്തിത്വം'; രത്തൻ ടാറ്റയെ അനുസ്മരിച്ച് നരേന്ദ്രമോദി

Oct 10, 2024 07:15 AM

#RatanTata | 'ദീർഘവീക്ഷണവും അനുകമ്പയുമുള്ള വ്യക്തിത്വം'; രത്തൻ ടാറ്റയെ അനുസ്മരിച്ച് നരേന്ദ്രമോദി

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും...

Read More >>
Top Stories