#accident | കണ്ണൂരിൽ സ്കൂട്ടർ കാറിനിടിച്ച് അപകടം; ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു

#accident | കണ്ണൂരിൽ സ്കൂട്ടർ കാറിനിടിച്ച് അപകടം; ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് യുവാവ് മരിച്ചു
Oct 10, 2024 03:36 PM | By Susmitha Surendran

മാതമംഗലം: (truevisionnews.com)  കണ്ണൂരിൽ സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ യുവാവ് മരിച്ചു.

മാതമംഗലം ടൗണിൽ വാച്ച് റിപ്പേർ ഷോപ്പ് നടത്തുന്ന പ്രഭാകരനാണ്(42) മരിച്ചത്.

മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

#Scooter #accident #Kannur #young #man #died #after #falling #under #torus #lorry

Next TV

Related Stories
#SureshGopi | 'ചങ്കൂറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെ; പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു’ - സുരേഷ് ഗോപി

Oct 10, 2024 05:26 PM

#SureshGopi | 'ചങ്കൂറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെ; പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു’ - സുരേഷ് ഗോപി

എന്റെ ത്രാണിക്ക് അനുസരിച്ച്, എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിനൊരു കിരീടം വച്ചത്. അതെന്റെ...

Read More >>
#Thiruvonambumberprize | ‘എല്ലാം ദൈവത്തിന്റെ അനുഗ്രഹം’, ഓണം ബമ്പറടിച്ച അൽത്താഫ് വയനാട്ടിലെത്തി; വന്‍സ്വീകരണം

Oct 10, 2024 05:18 PM

#Thiruvonambumberprize | ‘എല്ലാം ദൈവത്തിന്റെ അനുഗ്രഹം’, ഓണം ബമ്പറടിച്ച അൽത്താഫ് വയനാട്ടിലെത്തി; വന്‍സ്വീകരണം

15 കൊല്ലമായി ലോട്ടറി എടുക്കുന്നുണ്ടെന്നും മകളുടെ കല്യാണം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നുമാണ് അല്‍ത്താഫ്...

Read More >>
#VandeBharat |  വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം, കോഴിക്കോട്  കുറ്റ്യാടി സ്വദേശി പിടിയിൽ

Oct 10, 2024 05:10 PM

#VandeBharat | വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ആക്രമണം, കോഴിക്കോട് കുറ്റ്യാടി സ്വദേശി പിടിയിൽ

ബുധനാഴ്ച കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ്...

Read More >>
#arrest |   മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ

Oct 10, 2024 04:45 PM

#arrest | മൂന്നരവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം, അധ്യാപിക അറസ്റ്റിൽ

പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്....

Read More >>
#thiruvonambumberprize |  'ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദി,  കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം', അൽത്താഫിന്റെ മകൾ

Oct 10, 2024 04:18 PM

#thiruvonambumberprize | 'ഓണം ബമ്പർ അടിച്ചതിൽ ദൈവത്തിന് നന്ദി, കഴിയുന്നത് പോലെ പാവപ്പെട്ടവരെ സഹായികണം', അൽത്താഫിന്റെ മകൾ

വലിയ സന്തോഷമാണ് ദൈവത്തിന് നന്ദിയെന്നും അൽത്താഫിന്റെ മകൾ പറയുന്നു....

Read More >>
#brutallybeaten |  ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

Oct 10, 2024 03:49 PM

#brutallybeaten | ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം

കൊച്ചി മട്ടാഞ്ചേരിയിൽ യുകെജി വിദ്യാർത്ഥിയായ മൂന്ന് വയസുകാരനെയാണ് അധ്യാപിക ക്രൂരമായി...

Read More >>
Top Stories