#arrest | ബാർ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

#arrest | ബാർ ജീവനക്കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
Oct 6, 2024 10:29 PM | By ADITHYA. NP

അമ്പലപ്പുഴ:(www.truevisionnews.com) നീർക്കുന്നം ബാറിലെ ജീവനക്കാരനായ ടിനോയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

വിഷ്ണു (24), അർജ്ജുൻ (27), ശ്യാംകുമാർ (33), ജയകുമാർ വയസ്സ് (55) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 9.30ഓടെയാണ് സംഭവം.

രാവിലെ 11 മണിയോടുകൂടി മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ മദ്യം സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ ചീത്തവിളിക്കുകയും ബില്ല് പേ ചെയ്യുന്നതിന്റെ തർക്കത്തെ തുടർന്ന് സോഡാ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോൾ പ്രതികൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു.

പ്രതികളെ തടയാൻ ടിനോ ശ്രമിച്ചിരുന്നു. കൂടാതെ ഇവർ രക്ഷപ്പെട്ടു പോയ വഴി പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.

തിരികെ മടങ്ങി വരുന്ന വഴിക്ക് റോഡിന് സമീപം പതുങ്ങി നിന്ന ഒന്നാം പ്രതി വിഷ്ണു, ടിനോയെ ഹോളോബ്രിക്സ് കഷണം കൊണ്ട് തലയിലും മുഖത്തും ഇടിക്കുകയും മറ്റുള്ള പ്രതികൾ കൃത്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ പ്രതികൾ അറസ്റ്റിലായിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തു.

#accused #case #hitting #bar #employee #head #injuring #him #have #been #arrested

Next TV

Related Stories
 #VDSatheesan  | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

Oct 6, 2024 10:52 PM

#VDSatheesan | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള...

Read More >>
#pvanvar | തൊപ്പിയൂരിക്കും എന്ന് പറഞ്ഞവന്‍റെ പേര് അൻവറെന്നാ സിഎമ്മേ; എഡിജിപിക്കെതിരായ നടപടിയിൽ പ്രതികരിച്ച് പിവി അൻവർ

Oct 6, 2024 10:42 PM

#pvanvar | തൊപ്പിയൂരിക്കും എന്ന് പറഞ്ഞവന്‍റെ പേര് അൻവറെന്നാ സിഎമ്മേ; എഡിജിപിക്കെതിരായ നടപടിയിൽ പ്രതികരിച്ച് പിവി അൻവർ

പിവി അൻവര്‍ പുത്തൻ വീട്ടിൽ അൻവര്‍ എന്നാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.എഡിജിപിയുടെ ചിത്രവും ചേര്‍ത്തുകൊണ്ടാണ്...

Read More >>
#suicideattempt |  വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു,  മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Oct 6, 2024 10:42 PM

#suicideattempt | വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു, മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയിൽ പോകാനുള്ള...

Read More >>
#GRAnil  | ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം കൈവരിക്കുന്നത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി ജിആർ അനിൽ

Oct 6, 2024 10:35 PM

#GRAnil | ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം കൈവരിക്കുന്നത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി ജിആർ അനിൽ

മാവേലി സ്റ്റോർ,സപ്ലൈകോ സൂപ്പർമാർക്കറ്റ് എന്നിവ അത്തരത്തിലുള്ള സർക്കാരിന്റെ പൊതു വിപണിയിലെ നേരിട്ടുള്ള ഇടപെടലുകൾ...

Read More >>
#carstuck | ചെളിക്കെട്ടിൽ കുടുങ്ങി; വീട്ടമ്മയും മക്കളും കാറിൽ‌ കിടന്നത് അരമണിക്കൂർ, ക്രെയിൻ എത്തിച്ച് വണ്ടി മാറ്റി

Oct 6, 2024 10:34 PM

#carstuck | ചെളിക്കെട്ടിൽ കുടുങ്ങി; വീട്ടമ്മയും മക്കളും കാറിൽ‌ കിടന്നത് അരമണിക്കൂർ, ക്രെയിൻ എത്തിച്ച് വണ്ടി മാറ്റി

കാർ ചെളിയിൽ താഴ്ന്നതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ടിയാണ് വീട്ടമ്മയും മക്കളും പുറത്തിറങ്ങിയത്....

Read More >>
Top Stories