#carstuck | ചെളിക്കെട്ടിൽ കുടുങ്ങി; വീട്ടമ്മയും മക്കളും കാറിൽ‌ കിടന്നത് അരമണിക്കൂർ, ക്രെയിൻ എത്തിച്ച് വണ്ടി മാറ്റി

#carstuck | ചെളിക്കെട്ടിൽ കുടുങ്ങി; വീട്ടമ്മയും മക്കളും കാറിൽ‌ കിടന്നത് അരമണിക്കൂർ, ക്രെയിൻ എത്തിച്ച് വണ്ടി മാറ്റി
Oct 6, 2024 10:34 PM | By Susmitha Surendran

കഴക്കൂട്ടം : (truevisionnews.com) പൗണ്ട്കടവ് മഠത്തു നടപ്പാലം ഇടറോഡിലെ ചെളിക്കെട്ടിൽ വീട്ടമ്മ ഓടിച്ച കാർ കുടുങ്ങി.

കാർ ചെളിയിൽ താഴ്ന്നതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ടിയാണ് വീട്ടമ്മയും മക്കളും പുറത്തിറങ്ങിയത്. ഒന്നര മണിക്കൂറോളമാണ് ഇവർ കാറിൽ‌ കുടുങ്ങിക്കിടന്നത്.

ക്രെയിൻ ഉടമയായ ഭർത്താവ് ക്രെയിൻ കൊണ്ടു വന്ന് ചെളിയിൽ താഴ്ന്ന കാറിനെ മാറ്റി. ഇന്നലെ വൈകുന്നേരം മദ്രസയിൽ പോയ മക്കളെ കയറ്റി വരുമ്പോഴാണ് വീട്ടമ്മ ഓടിച്ച കാർ ചെളിയിൽ താഴ്ന്നത്.

റോഡിൽ ഓട നിർമിച്ച് ടാർ ചെയ്യാനുള്ള നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്നും മഴ കഴിഞ്ഞാൽ ഉടൻ റോഡ് പണി ആരംഭിക്കും എന്നും കൗൺസിലർ ജിഷാ ജോൺ അറിയിച്ചു.

ഏറെ കാലമായി അര കിലോമീറ്റർ വരുന്ന റോഡ് തകർന്നു കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു. അടുത്ത കാലത്ത് നഗരസഭ ക്വാറി വെയ്റ്റ് കൊണ്ടു വന്നു കുഴി അടച്ചെങ്കിലും മഴയിൽ റോഡ് ചെളിക്കുണ്ടായി.

#Stuck #mud #housewife #her #children #lay #car #half #hour #crane #brought #car #removed

Next TV

Related Stories
വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ പ്രതിയെ പിടികൂടി, പരസ്പര വിരുദ്ധമായ മൊഴികൾ, മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു

Mar 25, 2025 04:29 PM

വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ പ്രതിയെ പിടികൂടി, പരസ്പര വിരുദ്ധമായ മൊഴികൾ, മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു

യാള്‍ ഹിന്ദി സംസാരിക്കുന്നയാളാണെന്നും ചന്ദ്രു എന്നാണ് പേര് പറഞ്ഞെങ്കിലും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍...

Read More >>
ബോയ്സ് ഹോസ്റ്റലിലേക്ക് പാഴ്സൽ; കവറിൽ 105 മിഠായികൾ, ടെട്രാ ഹൈഡ്രോ കനാമിനോൾ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

Mar 25, 2025 03:08 PM

ബോയ്സ് ഹോസ്റ്റലിലേക്ക് പാഴ്സൽ; കവറിൽ 105 മിഠായികൾ, ടെട്രാ ഹൈഡ്രോ കനാമിനോൾ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൽ അഡ്രസിലാണ് പാഴ്സൽ...

Read More >>
കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി, യുവാവിനെതിരെ കേസ്

Mar 25, 2025 02:38 PM

കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി, യുവാവിനെതിരെ കേസ്

സൗഹൃദം നടിച്ച് ഭർത്താവിന്റെ ബന്ധുവായ പ്രതി 2017 ജൂലായ് ഒന്നാം തീയതി പരാതിക്കാരിയുടെ വീട്ടിൽ വെച്ച് ബലാത്സംഗം...

Read More >>
കോടതിയില്‍ ഹാജരാക്കാനെത്തിച്ച രണ്ട് പ്രതികള്‍ പോലീസിനെ വെട്ടിച്ച് കടന്നു; തിരച്ചില്‍ തുടരുന്നു

Mar 25, 2025 02:35 PM

കോടതിയില്‍ ഹാജരാക്കാനെത്തിച്ച രണ്ട് പ്രതികള്‍ പോലീസിനെ വെട്ടിച്ച് കടന്നു; തിരച്ചില്‍ തുടരുന്നു

പിന്നാലെ ഇവര്‍ ട്രെയിനിന്റെ എതിര്‍ ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി...

Read More >>
സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് - ജി.ആർ. അനിൽ

Mar 25, 2025 02:20 PM

സപ്ലൈകോയുടെ റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ് - ജി.ആർ. അനിൽ

പൊതുജനങ്ങൾ പരമാവധി സപ്ലൈകോ സംഘടിപ്പിക്കുന്ന ഫെയറുകളുടെ സേവനം ഉപയോഗപ്പെടുത്തണെന്നും സ്റ്റന്ത്രി...

Read More >>
Top Stories

Entertainment News