#accident | നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് അപകടം; മുത്തച്ഛനും രണ്ടരവയസുള്ള കൊച്ചുമകൾക്കും ദാരുണാന്ത്യം

#accident | നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് അപകടം; മുത്തച്ഛനും രണ്ടരവയസുള്ള കൊച്ചുമകൾക്കും ദാരുണാന്ത്യം
Oct 6, 2024 08:26 PM | By VIPIN P V

കൊച്ചി : (truevisionnews.com) എം.സി. റോഡിൽ കൂത്താട്ടുകുളം ചോരക്കുഴിയിൽ നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുത്തച്ഛനും രണ്ടരവയസുള്ള കൊച്ചുമകളും മരിച്ചു.

തങ്കച്ചന്‍ (70), എസ്തര്‍ (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. തങ്കച്ചന്റെ ഭാര്യ തങ്കമ്മ (60) ഇവരുടെ മകനും എസ്തറിന്റെ അച്ഛനുമായ എബിയും ഭാര്യ ട്രീസയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തങ്കമ്മയുടെ സ്ഥിതി അതീവ ഗുരുതരമാണ്. മകനും മരുമകളും ഗുരുതരാവസ്ഥയിലാണ്.

വൈകീട്ട് 3.50 ഓടെ എം.സി. റോഡില്‍ എറണാകുളം ജില്ലാ അതിര്‍ത്തിയായ പുതുവേലി ചോരക്കുഴി പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.

#outofcontrol #car #collides #touristbus #Grandfather #two #half #year #old #granddaughter #meet #tragically

Next TV

Related Stories
 #VDSatheesan  | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

Oct 6, 2024 10:52 PM

#VDSatheesan | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള...

Read More >>
#pvanvar | തൊപ്പിയൂരിക്കും എന്ന് പറഞ്ഞവന്‍റെ പേര് അൻവറെന്നാ സിഎമ്മേ; എഡിജിപിക്കെതിരായ നടപടിയിൽ പ്രതികരിച്ച് പിവി അൻവർ

Oct 6, 2024 10:42 PM

#pvanvar | തൊപ്പിയൂരിക്കും എന്ന് പറഞ്ഞവന്‍റെ പേര് അൻവറെന്നാ സിഎമ്മേ; എഡിജിപിക്കെതിരായ നടപടിയിൽ പ്രതികരിച്ച് പിവി അൻവർ

പിവി അൻവര്‍ പുത്തൻ വീട്ടിൽ അൻവര്‍ എന്നാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.എഡിജിപിയുടെ ചിത്രവും ചേര്‍ത്തുകൊണ്ടാണ്...

Read More >>
#suicideattempt |  വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു,  മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Oct 6, 2024 10:42 PM

#suicideattempt | വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു, മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയിൽ പോകാനുള്ള...

Read More >>
#GRAnil  | ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം കൈവരിക്കുന്നത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി ജിആർ അനിൽ

Oct 6, 2024 10:35 PM

#GRAnil | ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം കൈവരിക്കുന്നത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി ജിആർ അനിൽ

മാവേലി സ്റ്റോർ,സപ്ലൈകോ സൂപ്പർമാർക്കറ്റ് എന്നിവ അത്തരത്തിലുള്ള സർക്കാരിന്റെ പൊതു വിപണിയിലെ നേരിട്ടുള്ള ഇടപെടലുകൾ...

Read More >>
#carstuck | ചെളിക്കെട്ടിൽ കുടുങ്ങി; വീട്ടമ്മയും മക്കളും കാറിൽ‌ കിടന്നത് അരമണിക്കൂർ, ക്രെയിൻ എത്തിച്ച് വണ്ടി മാറ്റി

Oct 6, 2024 10:34 PM

#carstuck | ചെളിക്കെട്ടിൽ കുടുങ്ങി; വീട്ടമ്മയും മക്കളും കാറിൽ‌ കിടന്നത് അരമണിക്കൂർ, ക്രെയിൻ എത്തിച്ച് വണ്ടി മാറ്റി

കാർ ചെളിയിൽ താഴ്ന്നതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ടിയാണ് വീട്ടമ്മയും മക്കളും പുറത്തിറങ്ങിയത്....

Read More >>
Top Stories