#shotdead | ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി; പിന്നിൽ രണ്ട് അക്രമികളെന്ന് ജീവനക്കാർ

#shotdead | ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി; പിന്നിൽ രണ്ട് അക്രമികളെന്ന് ജീവനക്കാർ
Oct 3, 2024 09:27 AM | By VIPIN P V

ഡൽഹി: (truevisionnews.com) ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ആശുപത്രിക്കുള്ളിൽ വച്ചാണ് കൊലപ്പെടുത്തിയത്.

ചികിത്സക്കെത്തിയവരാണ് വെടിയുതിർത്തതെന്നാണ് വിവരം. രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.

ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ ആണ് സംഭവം. ഡോക്ടർ ജാവേദ് ആണ് വെടിയേറ്റ് മരിച്ചത്. മുറിവേറ്റതിനെ തുടർന്നാണ് പ്രതികൾ ആശുപത്രിയിൽ എത്തിയത്.

ചികിത്സ പൂർത്തിയാക്കിയ ശേഷം ഡോക്ടറെ കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടറിന്റെ ക്യാബിനിൽ എത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നാലെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

#doctor #shotdead #employees #said #two #assailants

Next TV

Related Stories
#drugs | മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി ഉൾപ്പെടെ  അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

Oct 3, 2024 02:04 PM

#drugs | മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി ഉൾപ്പെടെ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

ഇ​വ​രി​ല്‍നി​ന്നും 3.50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 70 ഗ്രാം ​എം.​ഡി.​എം.​എ, അ​ഞ്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, 1,460 രൂ​പ, ഡി​ജി​റ്റ​ല്‍ അ​ള​വ് ഉ​പ​ക​ര​ണം...

Read More >>
#eshwarmalpe | 'യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്' ,പണത്തിന് വേണ്ടിയല്ല;  അർജുൻ വിവാദത്തിൽ ഈശ്വർ മൽപെ

Oct 3, 2024 02:01 PM

#eshwarmalpe | 'യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്' ,പണത്തിന് വേണ്ടിയല്ല; അർജുൻ വിവാദത്തിൽ ഈശ്വർ മൽപെ

ഷിരൂരിൽ താൻ ചെയ്തത് എന്താണെന്നു ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ...

Read More >>
#bombthreat |  എട്ട് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; സ്നിഫർ ഡോഗുകളെ കൊണ്ടുവന്ന് തെരച്ചിൽ

Oct 3, 2024 01:25 PM

#bombthreat | എട്ട് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; സ്നിഫർ ഡോഗുകളെ കൊണ്ടുവന്ന് തെരച്ചിൽ

തിരുച്ചിറപ്പള്ളിയുടെ പല ഭാഗങ്ങളിലുള്ള സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം...

Read More >>
#accident | റോഡു പണിക്കിടെ ജെ.സി.ബിയുടെ കൈ തലയിൽ തട്ടി ഒൻപതാം ക്ലാസുകാരൻ മരിച്ചു

Oct 3, 2024 11:10 AM

#accident | റോഡു പണിക്കിടെ ജെ.സി.ബിയുടെ കൈ തലയിൽ തട്ടി ഒൻപതാം ക്ലാസുകാരൻ മരിച്ചു

ജനക്കൂട്ടത്തെ ഇളക്കിവിട്ടതിന് അഞ്ച് പേരെ അറസ്റ്റ് ചെയതു. അറസ്റ്റിലായവരിൽ പ്രാദേശിക ബി.ജെ.പി പ്രവർത്തകയും...

Read More >>
#Blast | പടക്ക നിർമാണ ഫാക്ടറിയിൽ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

Oct 3, 2024 08:57 AM

#Blast | പടക്ക നിർമാണ ഫാക്ടറിയിൽ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

അതേസമയം മരിച്ചവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ബറേലി ചീഫ് മെഡിക്കൽ ഓഫീസർ...

Read More >>
#sexuallyassault | ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Oct 3, 2024 07:50 AM

#sexuallyassault | ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതി ഇർഫാൻ ഖാൻ...

Read More >>
Top Stories