#attack | കോഴിക്കോട് നാദാപുരത്ത്‌ അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം; എടച്ചേരി സ്വദേശി പിടിയില്‍

#attack | കോഴിക്കോട് നാദാപുരത്ത്‌ അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം; എടച്ചേരി സ്വദേശി പിടിയില്‍
Sep 28, 2024 12:59 PM | By Athira V

നാദാപുരം ( കോഴിക്കോട് ): ( www.truevisionnews.com  ) കോഴിക്കോട് നാദാപുരത്ത് അഭിഭാഷകനെ ഓഫീസിൽ കയറി അക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖിനെ (29)യാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് പ്രതി അക്രമിച്ചത്. വെള്ളിയാഴ്ച‌ വൈകുന്നേരം നാലരയോടെയാണ് സംഭവം.

കോർട്ട് റോഡിലുള്ള ലിനീഷിന്റെ ഓഫീസിൽക്കയറിയാണ് പ്രതി ആക്രമണം നടത്തിയത്. വടികൊണ്ട് തലയ്ക്കും കഴുത്തിനുമാണ് അടിച്ചത്. പ്രതിയും പ്രതിയുടെ ഭാര്യയും വേർപെട്ട് താമസിച്ചുവരുകയാണ്.

അഭിഭാഷകയായ ഇവരെ ആഷിഖ് ബുദ്ധിമുട്ടിക്കുന്നത് ചോദ്യം ചെയ്‌തതിനാണ് ലിനീഷിനെ അക്രമിച്ചത്.

സംഭവത്തിൽ ആഷിഖിനെതിരെ വധശ്രമത്തിന് കേസെടുത്തു. ജാമ്യവ്യവസ്ഥപ്രകാരം പ്രതി നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് അക്രമം നടത്തിയതെന്ന് അഭിഭാഷകർ പറഞ്ഞു.

അക്രമണത്തിന് ശേഷം പ്രതിയെ സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ എൽപ്പിക്കുകയായിരുന്നു.

#Lawyer #office #attacked #Nadapuram #Kozhikode #Edachery #native #arrested

Next TV

Related Stories
#kbganeshkumar |  കെ എസ് ആർ ടി സിയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ; ബസ് സമയം ഇനി ആപ്പിൽ ലഭ്യമാകും -ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

Sep 28, 2024 02:49 PM

#kbganeshkumar | കെ എസ് ആർ ടി സിയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ; ബസ് സമയം ഇനി ആപ്പിൽ ലഭ്യമാകും -ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റേഷനിൽ തുടക്കമായ ശീതീകരിച്ച വിശ്രമ കേന്ദ്ര ഉദ്ഘടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു...

Read More >>
#NehruTrophyboatrace | പുന്നമടയില്‍ ജലമാമാങ്കം; വെള്ളിക്കപ്പിനായി വീറോടെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കം

Sep 28, 2024 02:29 PM

#NehruTrophyboatrace | പുന്നമടയില്‍ ജലമാമാങ്കം; വെള്ളിക്കപ്പിനായി വീറോടെ നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കം

മന്ത്രി പി എ മുഹമ്മദ് റിയാസ് അല്‍പസമയത്തിനകം വള്ളംകളി ഉദ്ഘാടനം ചെയ്യും. ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങളാണ് ഇന്ന്...

Read More >>
#kssalith | ‘പാർട്ടിക്കൊപ്പമാണ്.., പാർട്ടിക്കൊപ്പം മാത്രമാണ്’; പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് അഡ്മിന്‍

Sep 28, 2024 02:10 PM

#kssalith | ‘പാർട്ടിക്കൊപ്പമാണ്.., പാർട്ടിക്കൊപ്പം മാത്രമാണ്’; പിവി അന്‍വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് അഡ്മിന്‍

ഒരുപാട് കഷ്ടപ്പെട്ട് നമ്മള്‍ കൂടി വളര്‍ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില്‍ നല്ല മാനസികസംഘര്‍ഷമുണ്ടെന്നും അദ്ദേഹം...

Read More >>
#ksrtckozhikkode | മുന്നോട്ട് വെച്ച  കാൽ മുന്നോട്ട് തന്നെ, പിന്നോട്ട് പോകില്ല; സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം ഉദ്ഘടനം ചെയ്ത് ഗതാഗത മന്ത്രി

Sep 28, 2024 01:59 PM

#ksrtckozhikkode | മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ, പിന്നോട്ട് പോകില്ല; സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം ഉദ്ഘടനം ചെയ്ത് ഗതാഗത മന്ത്രി

സംസ്ഥാനത്തെ രണ്ടാമത്തെ ശീതീകരിച്ച വിശ്രമകേന്ദ്രം കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി...

Read More >>
#arjundeath |  'ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, പക്ഷെ ദൈവം തന്നില്ല...'; അർജുനെ ഓർത്ത് വിതുമ്പി നാട്

Sep 28, 2024 01:11 PM

#arjundeath | 'ജീവനോടെ മോനെ കിട്ടാൻ എന്നും പ്രാർഥിച്ചിരുന്നു, പക്ഷെ ദൈവം തന്നില്ല...'; അർജുനെ ഓർത്ത് വിതുമ്പി നാട്

ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അർജുനെ കൊണ്ടുവരുന്ന കാര്യം രജനി...

Read More >>
#arrest |  പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും; യുവാവ് അറസ്റ്റിൽ

Sep 28, 2024 01:06 PM

#arrest | പെരുമാറ്റത്തിൽ സംശയംതോന്നി പരിശോധിച്ചു, പിന്നാലെ കിട്ടിയത് കഞ്ചാവും എംഡിഎംഎയും; യുവാവ് അറസ്റ്റിൽ

എടച്ചേരി എസ്.ഐ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ...

Read More >>
Top Stories