#arjunmission | ജീർണിച്ച നിലയിൽ; അർജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു

#arjunmission | ജീർണിച്ച നിലയിൽ; അർജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു
Sep 25, 2024 03:47 PM | By Athira V

ഷിരൂർ: ( www.truevisionnews.com  ) ഷിരൂരിൽ കണ്ടെത്തിയ ലോറിയുടെ കാബിനുള്ളിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു. ക്യാബിൻ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. 

ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും.

എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു.

സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്.

#body #is #in #state #decay #dead #body #was #taken #out #from #Arjun's #lorry

Next TV

Related Stories
#arjunmission |  ഡിഎൻഎ പരിശോധന ഒഴിവാക്കും; മൃതദേഹം അര്‍ജുന്‍റെ ബന്ധുക്കള്‍ക്ക് കൈമാറും

Sep 25, 2024 05:50 PM

#arjunmission | ഡിഎൻഎ പരിശോധന ഒഴിവാക്കും; മൃതദേഹം അര്‍ജുന്‍റെ ബന്ധുക്കള്‍ക്ക് കൈമാറും

ഡിഎൻ എ സാമ്പിൾ എടുത്ത ശേഷം മൃതദേഹം വിട്ട് നൽകാനാണ്...

Read More >>
#arjunmission | 'ഇട്ടേച്ച് പോകാന്‍ തോന്നിയില്ല, ഞാന്‍ ആദ്യമേ പറയുന്നുണ്ട് വണ്ടിയില്‍ അവനുണ്ടെന്ന്'....; വൈകാരികമായി മനാഫ്

Sep 25, 2024 05:00 PM

#arjunmission | 'ഇട്ടേച്ച് പോകാന്‍ തോന്നിയില്ല, ഞാന്‍ ആദ്യമേ പറയുന്നുണ്ട് വണ്ടിയില്‍ അവനുണ്ടെന്ന്'....; വൈകാരികമായി മനാഫ്

കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം...

Read More >>
#abortion | വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടു, 24കാരിക്ക് ദാരുണാന്ത്യം; ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ

Sep 25, 2024 10:41 AM

#abortion | വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടു, 24കാരിക്ക് ദാരുണാന്ത്യം; ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ

ക്രൂരകുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി. ഭര്‍തൃമാതാവിനെയും കേസിൽ പ്രതി...

Read More >>
#accident | ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ അപകടം; ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് ദാരുണാന്ത്യം

Sep 25, 2024 08:26 AM

#accident | ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ അപകടം; ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് ദാരുണാന്ത്യം

രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ...

Read More >>
Top Stories