#arjunmission | അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം ഉള്ളതായി ലോറി ഉടമ മനാഫ്

#arjunmission | അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം ഉള്ളതായി ലോറി ഉടമ മനാഫ്
Sep 25, 2024 03:09 PM | By Athira V

ഷിരൂർ: ( www.truevisionnews.com  ) ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിൽ നിർണായക ഘട്ടത്തില്‍. ഗംഗാവലി പുഴയിൽ അർജുന്റെ ലോറി കണ്ടെത്തി.  പുഴയിൽ ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്

ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗമാണ് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനിൽ മൃതദേഹം കണ്ടെത്തി. ഉള്ളിൽ മൃതദേഹം ഉണ്ടെന്ന് മനാഫ് പറയുന്നു . അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്. 

ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്.

#Arjun's #lorry #found #Manaf #lorry #owner #said #that #there #was #dead #body #inside

Next TV

Related Stories
#arjunmission |  ഡിഎൻഎ പരിശോധന ഒഴിവാക്കും; മൃതദേഹം അര്‍ജുന്‍റെ ബന്ധുക്കള്‍ക്ക് കൈമാറും

Sep 25, 2024 05:50 PM

#arjunmission | ഡിഎൻഎ പരിശോധന ഒഴിവാക്കും; മൃതദേഹം അര്‍ജുന്‍റെ ബന്ധുക്കള്‍ക്ക് കൈമാറും

ഡിഎൻ എ സാമ്പിൾ എടുത്ത ശേഷം മൃതദേഹം വിട്ട് നൽകാനാണ്...

Read More >>
#arjunmission | 'ഇട്ടേച്ച് പോകാന്‍ തോന്നിയില്ല, ഞാന്‍ ആദ്യമേ പറയുന്നുണ്ട് വണ്ടിയില്‍ അവനുണ്ടെന്ന്'....; വൈകാരികമായി മനാഫ്

Sep 25, 2024 05:00 PM

#arjunmission | 'ഇട്ടേച്ച് പോകാന്‍ തോന്നിയില്ല, ഞാന്‍ ആദ്യമേ പറയുന്നുണ്ട് വണ്ടിയില്‍ അവനുണ്ടെന്ന്'....; വൈകാരികമായി മനാഫ്

കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം...

Read More >>
#arjunmission | ജീർണിച്ച നിലയിൽ; അർജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു

Sep 25, 2024 03:47 PM

#arjunmission | ജീർണിച്ച നിലയിൽ; അർജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു

എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം...

Read More >>
#abortion | വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടു, 24കാരിക്ക് ദാരുണാന്ത്യം; ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ

Sep 25, 2024 10:41 AM

#abortion | വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടു, 24കാരിക്ക് ദാരുണാന്ത്യം; ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ

ക്രൂരകുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി. ഭര്‍തൃമാതാവിനെയും കേസിൽ പ്രതി...

Read More >>
#accident | ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ അപകടം; ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് ദാരുണാന്ത്യം

Sep 25, 2024 08:26 AM

#accident | ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ അപകടം; ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് ദാരുണാന്ത്യം

രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ...

Read More >>
Top Stories