#attack | പാനൂരിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തിയ ശേഷം

#attack | പാനൂരിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തിയ ശേഷം
Sep 25, 2024 05:46 PM | By Athira V

കണ്ണൂർ : ( www.truevisionnews.com  ) പാനൂരിനടുത്ത പുല്ലൂക്കര മുക്കിൽപീടികയിൽ സിപിഎം പ്രവർത്തകനെ അക്രമിച്ചതായി പരാതി. സി.പി.എം.പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗം സുബീഷിനാണ് മർദ്ദനമേറ്റത്.

മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. മുക്കിൽ പീടികയിൽ പെരിങ്ങത്തൂർ റോഡിൽ വച്ച് ആക്രമിച്ചതായാണ് പരാതി.

പരിക്കേറ്റ സുബീഷിനെ ചൊക്ലി മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു . ഓട്ടോ ഡ്രൈവറായ സുബീഷിനെ ഓട്ടോ തടഞ്ഞുനിർത്തി അക്രമിച്ചെന്നാണ് പരാതി.

പുല്ലൂക്കരയിൽ സി പി എം സമ്മേളനം നടക്കാനിരിക്കെ വ്യാജ വാർത്തകൾ ഉണ്ടാക്കി അക്രമങ്ങൾ അഴിച്ചുവിടുകയാണ് മുസ്ലിംലീഗ് എന്നും, പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ലോക്കൽ സെക്രട്ടറി എൻ.അനൂപ് പറഞ്ഞു. ചൊക്ലി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

#Attack #CPM #worker #Panoor #After #stopping #beating #auto

Next TV

Related Stories
#pinarayivijayan | അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കും -മുഖ്യമന്ത്രി

Sep 25, 2024 08:39 PM

#pinarayivijayan | അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കും -മുഖ്യമന്ത്രി

അര്‍ജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും...

Read More >>
#pvanvar | എ.എഡിജിപിയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട്  പിവി അന്‍വര്‍ എം എല്‍ എ

Sep 25, 2024 08:34 PM

#pvanvar | എ.എഡിജിപിയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് പിവി അന്‍വര്‍ എം എല്‍ എ

ഹെഡ്മാഷിനെതിരെയുള്ള പരാതി പ്യൂണ്‍ അന്വേഷിച്ച് , ഹെഡ്മാഷിന് തന്നെ റിപ്പോര്‍ട്ട് നല്‍കുന്നത് പോലെയാണ് പൂരം കലക്കിയ വിഷയത്തിലെ അന്വേഷണമെന്നും പിവി...

Read More >>
#KERALARAIN | വരും മണിക്കൂറിൽ 11 ജില്ലകളിൽ മഴ സാധ്യത, രണ്ട് ജില്ലയിൽ യെല്ലോ; അറിയിപ്പുകൾ ഇങ്ങനെ..

Sep 25, 2024 08:28 PM

#KERALARAIN | വരും മണിക്കൂറിൽ 11 ജില്ലകളിൽ മഴ സാധ്യത, രണ്ട് ജില്ലയിൽ യെല്ലോ; അറിയിപ്പുകൾ ഇങ്ങനെ..

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ്...

Read More >>
#death | സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു

Sep 25, 2024 08:23 PM

#death | സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു

സമീപത്തെ സ്വകാര്യ ആശുപത്രിയിൽ സമ്മേളന പ്രതിനിധികൾ ഉടനേ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#pvanvar | ലോറിയുടമ മനാഫ് അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മിക്കപ്പെടും; ഫേസ്ബുക്ക് കുറിപ്പുമായി പിവി അന്‍വര്‍

Sep 25, 2024 08:17 PM

#pvanvar | ലോറിയുടമ മനാഫ് അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മിക്കപ്പെടും; ഫേസ്ബുക്ക് കുറിപ്പുമായി പിവി അന്‍വര്‍

അര്‍ജ്ജുനൊപ്പം ഈ നാട് മനാഫിനെയും മനസ്സില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ...

Read More >>
#VDSatheesan |  'കുത്തി ഒഴുകുന്ന പുഴ, ഇടയ്ക്ക് പ്രതീക്ഷയുടെ കണങ്ങള്‍...ഒടുവില്‍ ആ ദൗത്യം അവസാനിക്കുന്നു; ഇനി ചെയ്യേണ്ടത് അവരെ ചേർത്തുപിടിക്കൽ' -വി ഡി സതീശൻ

Sep 25, 2024 08:00 PM

#VDSatheesan | 'കുത്തി ഒഴുകുന്ന പുഴ, ഇടയ്ക്ക് പ്രതീക്ഷയുടെ കണങ്ങള്‍...ഒടുവില്‍ ആ ദൗത്യം അവസാനിക്കുന്നു; ഇനി ചെയ്യേണ്ടത് അവരെ ചേർത്തുപിടിക്കൽ' -വി ഡി സതീശൻ

ജൂലൈ 16 ന് കാണാതായ അർജുന് വേണ്ടിയുള്ള ദൗത്യം 71 ദിവസത്തിനിപ്പുറം അവസാനിക്കുമ്പോൾ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിഘട്ടമാണെന്ന്...

Read More >>
Top Stories