#accident | ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, യാത്രക്കാരൻ മരിച്ചു, ഓട്ടോ ഡ്രൈവർക്ക് പരിക്ക്

#accident | ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, യാത്രക്കാരൻ മരിച്ചു, ഓട്ടോ ഡ്രൈവർക്ക് പരിക്ക്
Sep 24, 2024 03:17 PM | By Susmitha Surendran

കൊച്ചി: (truevisionnews.com ) തൃപ്പൂണിത്തുറ ചാത്താരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം . യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 8.45 ഓടെ യായിരുന്നു അപകടം.

ഓട്ടോറിക്ഷ യാത്രക്കാരനായ എം പി എസ് ആംപിയൻസ് ഫ്ലാറ്റിൽ വിജയൻ നായർ (73) ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ഇയാളെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റോഡിലെ കുഴി കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചതാണ് മറിയാൻ കാരണമെന്ന് സൂചന. ഓട്ടോ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.

#Autorickshaw #overturns #passenger #dies #auto #driver #injured

Next TV

Related Stories
#Complaint | ഗവണ്മെന്റ് യു പി സ്കൂളിലെ അശോക സ്തംഭം പിഴുതു മാറ്റി; ഹെഡ്മാസ്റ്റർക്കെതിരെ പരാതി

Sep 24, 2024 05:28 PM

#Complaint | ഗവണ്മെന്റ് യു പി സ്കൂളിലെ അശോക സ്തംഭം പിഴുതു മാറ്റി; ഹെഡ്മാസ്റ്റർക്കെതിരെ പരാതി

എന്നാൽ കായികമേളയുടെ ഭാഗമായി ഗ്രൗണ്ട് ക്ലിയർ ചെയ്തതെന്ന് ഹെഡ് മാസ്റ്ററുടെ വിശദീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അശോക സ്തംഭം സ്ഥാപിക്കുമെന്നും...

Read More >>
#shashitharoor | ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായതിന്റെ പേരിൽ മുകേഷ് രാജിവെക്കേണ്ടതില്ല; നിലപാട് ആവർത്തിച്ച് തരൂർ

Sep 24, 2024 05:23 PM

#shashitharoor | ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായതിന്റെ പേരിൽ മുകേഷ് രാജിവെക്കേണ്ടതില്ല; നിലപാട് ആവർത്തിച്ച് തരൂർ

ലൈംഗികാതിക്രമ കേസിൽ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് നടനും എം.എല്‍.എയുമായ എം. മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച അറസ്റ്റ്...

Read More >>
#lottery  | 75 ലക്ഷം ആർക്ക്, സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sep 24, 2024 04:40 PM

#lottery | 75 ലക്ഷം ആർക്ക്, സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
#wildelephantattack | കുടംപുളി പെറുക്കുന്നതിനിടെ കാട്ടാന ആക്രമണം; 73 കാരന് ഗുരുതര പരിക്ക്

Sep 24, 2024 04:36 PM

#wildelephantattack | കുടംപുളി പെറുക്കുന്നതിനിടെ കാട്ടാന ആക്രമണം; 73 കാരന് ഗുരുതര പരിക്ക്

നിലവിളി ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തി പരിക്കേറ്റ തോമസിനെ കമ്പിളിയിൽ കെട്ടി ചുമന്ന് വാഹനം വരുവാൻ കഴിയുന്ന ഭാഗത്ത്...

Read More >>
#holyday | മാവേലിക്കര താലൂക്ക് പരിധിയിൽ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച്‌

Sep 24, 2024 03:44 PM

#holyday | മാവേലിക്കര താലൂക്ക് പരിധിയിൽ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച്‌

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാലാണ് അവധി...

Read More >>
#Ambulance | ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600- 2500 രൂപ; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Sep 24, 2024 03:24 PM

#Ambulance | ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600- 2500 രൂപ; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ധാരണയായത്. താരിഫുകള്‍ ആംബുലന്‍സില്‍...

Read More >>
Top Stories