#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ
Sep 24, 2024 04:46 PM | By Susmitha Surendran

കൊൽക്കത്ത: (truevisionnews.com ) ഹോസ്റ്റലിൽ താമസിച്ചിരുന്ന നാല് പെൺകുട്ടികൾ പീഡനത്തിന് ഇരയായ സംഭവത്തിൽ വാർഡന്റെ ഭർത്താവ് അടക്കം മൂന്ന് പേർ അറസ്റ്റിൽ.

കൊൽക്കത്തയിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുന്നത്.

രാവിലെ തങ്ങളെ കാണാനെത്തിയ രക്ഷിതാക്കളോട് വിദ്യാർത്ഥിനികൾ പീഡന വിവരം പറയുകയായിരുന്നു. അഞ്ച് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് പരാതിയുമായി എത്തിയത്.

സംഭവത്തിൽ ഹോസ്റ്റലിലെ വിദ്യാർത്ഥിനികളെ ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയ അധ്യാപകനും മറ്റൊരാൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സംഭവത്തിൽ പെൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർ പൊലീസ് സംരക്ഷണവും നൽകിയിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുന്നതായണ് കൊൽക്കത്ത പൊലീസ് വിശദമാക്കുന്നത്.

#Hostel #girl #students #molested #three #arrested

Next TV

Related Stories
#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ,  ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി,  പ്രിൻസിപ്പൽ അറസ്റ്റിൽ

Sep 24, 2024 01:16 PM

#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ, ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രിൻസിപ്പൽ അറസ്റ്റിൽ

മകൾ എല്ലാദിവസും ​ഗോവിന്ദിനൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് കുട്ടിയുടെ മാതാവ് പോലീസിനോട് പറഞ്ഞതാണ് കേസിൽ...

Read More >>
#murder | മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിച്ചു, മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചു

Sep 24, 2024 05:59 AM

#murder | മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിച്ചു, മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചു

പെരുമ്പാവൂർ ബെവ്കോ ഔട്ടലെറ്റിന് സമീപം ഉച്ചക്ക് 12.30 ഓടെയായിരുന്നു...

Read More >>
#murder | ത്രികോണ പ്രണയതർക്കം കലാശിച്ചത് ദുരന്തത്തിൽ; ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

Sep 22, 2024 04:15 PM

#murder | ത്രികോണ പ്രണയതർക്കം കലാശിച്ചത് ദുരന്തത്തിൽ; ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

പെൺകുട്ടി റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ്. ദിവേഷ് സൊമാറ്റോയിൽ ഡെലിവറി ബോയിയായും വരുൺ സേഫ്റ്റി ഓഫീസറായും ജോലി...

Read More >>
#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്

Sep 21, 2024 10:29 PM

#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്

ഇന്ന് (സെപ്‌റ്റംബര്‍ 21) രാവിലെ യുവതിയെ കാണാന്‍ അമ്മയും സഹോദരിയും എത്തിയപ്പോഴാണ് മരണ വിവരം...

Read More >>
#murder |  അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത്  റഫ്രിജറേറ്ററിൽ

Sep 21, 2024 07:31 PM

#murder | അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത് റഫ്രിജറേറ്ററിൽ

4-5 ദിവസങ്ങൾക്ക് മുമ്പായിരിക്കാം കൊലപാതകം നടന്നതെന്നാണ് പൊലീസ്...

Read More >>
Top Stories