#arrest | രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി 55കാരൻ പിടിയിൽ

#arrest |  രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി 55കാരൻ  പിടിയിൽ
Sep 23, 2024 03:17 PM | By Athira V

കൊല്ലം: ( www.truevisionnews.com  )കൊട്ടാരക്കരയിൽ രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഇളമാട് സ്വദേശി ശശിധരൻ (55) ആണ് അറസ്റ്റിലായത്.

കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാർ സിയും സംഘവും ചേർന്നാണ് കേസ് കണ്ടെത്തിയത്.

പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ രാജേഷ്.കെ.എസ്സ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനീഷ് റ്റി.എസ്സ്, സിവിൽ എക്സൈസ് ഓഫീസർ നിഖിൽ.എം.എച്ച്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അജയകുമാർ.എം.എസ്സ് എന്നിവരും പങ്കെടുത്തു.

#55 #year #old #man #arrested #with #two #liter #charayam #30 #liter #koda #smoking #equipment

Next TV

Related Stories
#mmlawrence |  അപ്രതീക്ഷിത സംഭവവികാസങ്ങൾ; എം.എം.ലോറൻസിന്റെ മൃതദേഹം തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനം

Sep 23, 2024 03:55 PM

#mmlawrence | അപ്രതീക്ഷിത സംഭവവികാസങ്ങൾ; എം.എം.ലോറൻസിന്റെ മൃതദേഹം തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനം

ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ്...

Read More >>
#fireforce |   പേരാമ്പ്രയിൽ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക്  സുരക്ഷയുടെ കരം നീട്ടി അഗ്‌നിരക്ഷാ നിലയം

Sep 23, 2024 03:35 PM

#fireforce | പേരാമ്പ്രയിൽ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി അഗ്‌നിരക്ഷാ നിലയം

അവസോരോചിതമായ ഇടപെടലിലൂടെ മരണവക്ത്രത്തില്‍ നിന്നും പ്രായമായ സ്ത്രീയ്ക്ക് രക്ഷാകരങ്ങളായ അഗ്‌നി രക്ഷാ ജീവനക്കാരെ നാട്ടുകാര്‍...

Read More >>
#rainalert | അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത, കോഴിക്കോട്, വയനാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

Sep 23, 2024 03:25 PM

#rainalert | അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത, കോഴിക്കോട്, വയനാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

ബംഗാൾ ഉൾകടലിനു മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് മഴ...

Read More >>
Top Stories