#lightningdeath | ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം

#lightningdeath | ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം
Sep 23, 2024 04:11 PM | By Athira V

റായ്പുർ: ( www.truevisionnews.com  ) ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം. രാജ്നന്ദ്ഗാവ് സോംനി പോലീസ് സ്റ്റേഷൻ പരിധിയിലെ ജോരാതരായ് ഗ്രാമത്തിലാണ് ദാരുണമായ അപകടം നടന്നത്.

മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. അപകടത്തിൽ ഒരു പ്രദേശവാസിയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

രാജ്നന്ദ്ഗാവിൽ ഇടിമിന്നലേറ്റ് എട്ട് പേർ മരിച്ച സംഭവം വേദനാജനകമാണെന്ന് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

#Eight #people #died #due #to #lightning

Next TV

Related Stories
#bonefound | 'ആ പ്രചാരണം തെറ്റ്'; ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്

Sep 23, 2024 05:09 PM

#bonefound | 'ആ പ്രചാരണം തെറ്റ്'; ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്

അസ്ഥി മനുഷ്യൻ്റേതെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടർ...

Read More >>
#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

Sep 23, 2024 04:28 PM

#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Sep 23, 2024 04:20 PM

#accident | ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആറുപേരടങ്ങുന്ന വിദ്യാർത്ഥി സംഘം മൂന്നു ബൈക്കുകളിലായി ഷോളയാർ ഡാം കാണാൻ...

Read More >>
#ArjunMissing | അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി,  ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് ജിതിൻ

Sep 23, 2024 12:54 PM

#ArjunMissing | അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി, ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് ജിതിൻ

ഷിരൂരിൽ നടക്കുന്ന ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു ....

Read More >>
Top Stories