#founddead | കോഴിക്കോട് സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ

#founddead |  കോഴിക്കോട് സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ
Sep 23, 2024 03:05 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കൊയിലാണ്ടി നന്തി സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയോട്ടുകുന്നുമ്മൽ മുഹമ്മദ് ഹാക്കിം ( 23 )ആണ് മരിച്ചത്.

ജോലിയാവശ്യത്തിനാണ് തിരുവനന്തപുരത്തെത്തിയത്. കാപ്പാട് ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡൻ്റ് ഹിലാൽ മൻസിൽ ഹാരിസിന്റെ മകനാണ്.

ഉമ്മ: സറീന. സഹോദരൻ: മുഹമ്മദ് ശുറൂഖ്.

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരും. മുഹിയുദ്ദീൻ ജുമാമസ്‌ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.

#youngman #Kozhikode #found #dead #Thiruvananthapuram

Next TV

Related Stories
#mmlawrence |  അപ്രതീക്ഷിത സംഭവവികാസങ്ങൾ; എം.എം.ലോറൻസിന്റെ മൃതദേഹം തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനം

Sep 23, 2024 03:55 PM

#mmlawrence | അപ്രതീക്ഷിത സംഭവവികാസങ്ങൾ; എം.എം.ലോറൻസിന്റെ മൃതദേഹം തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനം

ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ്...

Read More >>
#fireforce |   പേരാമ്പ്രയിൽ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക്  സുരക്ഷയുടെ കരം നീട്ടി അഗ്‌നിരക്ഷാ നിലയം

Sep 23, 2024 03:35 PM

#fireforce | പേരാമ്പ്രയിൽ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി അഗ്‌നിരക്ഷാ നിലയം

അവസോരോചിതമായ ഇടപെടലിലൂടെ മരണവക്ത്രത്തില്‍ നിന്നും പ്രായമായ സ്ത്രീയ്ക്ക് രക്ഷാകരങ്ങളായ അഗ്‌നി രക്ഷാ ജീവനക്കാരെ നാട്ടുകാര്‍...

Read More >>
#rainalert | അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത, കോഴിക്കോട്, വയനാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

Sep 23, 2024 03:25 PM

#rainalert | അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത, കോഴിക്കോട്, വയനാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

ബംഗാൾ ഉൾകടലിനു മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് മഴ...

Read More >>
#arrest |  രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി 55കാരൻ  പിടിയിൽ

Sep 23, 2024 03:17 PM

#arrest | രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി 55കാരൻ പിടിയിൽ

കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാർ സിയും സംഘവും ചേർന്നാണ് കേസ്...

Read More >>
Top Stories