#accident | ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

#accident | ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Sep 23, 2024 04:20 PM | By Susmitha Surendran

തമിഴ്നാട്: (truevisionnews.com )  വാൽപ്പാറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം . ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം .

കോയമ്പത്തൂരിലെ എഞ്ചിനീയറിങ് വിദ്യാർത്ഥി ശ്രീകാന്ത് (20) ആണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന റോസൻ എന്ന മറ്റൊരു വിദ്യാർത്ഥിക്കും പരിക്കേറ്റിട്ടുണ്ട്.

ആറുപേരടങ്ങുന്ന വിദ്യാർത്ഥി സംഘം മൂന്നു ബൈക്കുകളിലായി ഷോളയാർ ഡാം കാണാൻ എത്തിയതായിരുന്നു.

രോഗിയെ കൊണ്ടുപോകാനായി എത്തിയതായിരുന്നു ആംബുലൻസ്. തുടർനടപടികൾക്കായി പൊലീസ് സംഭവസ്ഥലത്തിയിട്ടുണ്ട്.

#accident #ambulance #bike #collided #Valpara.

Next TV

Related Stories
#bonefound | 'ആ പ്രചാരണം തെറ്റ്'; ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്

Sep 23, 2024 05:09 PM

#bonefound | 'ആ പ്രചാരണം തെറ്റ്'; ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്

അസ്ഥി മനുഷ്യൻ്റേതെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടർ...

Read More >>
#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

Sep 23, 2024 04:28 PM

#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#lightningdeath | ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം

Sep 23, 2024 04:11 PM

#lightningdeath | ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ ഒരു പ്രദേശവാസിയ്ക്കും ഗുരുതരമായി...

Read More >>
#ArjunMissing | അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി,  ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് ജിതിൻ

Sep 23, 2024 12:54 PM

#ArjunMissing | അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി, ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് ജിതിൻ

ഷിരൂരിൽ നടക്കുന്ന ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു ....

Read More >>
Top Stories