#goldrate | സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു

#goldrate | സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു
Sep 22, 2024 10:54 AM | By Susmitha Surendran

തിരുവനന്തപുരം: (gcc.truevisionnews.com) കേരളത്തിൽ ഇന്ന് സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,680 രൂപയാണ് വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭമെടുത്ത് തുടങ്ങിയതോടെ സ്വർണവില കുതിക്കുകയാണ്.

കൂടാതെ, പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വില റെക്കോർഡിലേക്ക് എത്തുകയായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6960 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5775 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

#Gold #prices #remain #all #time #highs

Next TV

Related Stories
#KSudhakaran |  മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്, തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും -  കെ സുധാകരൻ

Sep 22, 2024 01:01 PM

#KSudhakaran | മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്, തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും - കെ സുധാകരൻ

സി പി ഐ യെ യു ഡി ഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരൻ പറഞ്ഞു....

Read More >>
#saved | മനുഷ്യത്വം ഇല്ലാതാകുന്നു ...കണ്ണൂർ റെയിൽവെ ട്രാക്കിനരികിൽ തളർന്ന് വീണയാൾ സഹായം കിട്ടാതെ കിടന്നത് മണിക്കൂറോളം

Sep 22, 2024 12:39 PM

#saved | മനുഷ്യത്വം ഇല്ലാതാകുന്നു ...കണ്ണൂർ റെയിൽവെ ട്രാക്കിനരികിൽ തളർന്ന് വീണയാൾ സഹായം കിട്ടാതെ കിടന്നത് മണിക്കൂറോളം

ബോധമില്ലാതെ കിടന്ന മുണ്ടല്ലൂർ സ്വദേശി ബാബുവിനെ റെയിൽവെ പൊലീസാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്....

Read More >>
#genitalmutilationcase |  ജനനേന്ദ്രിയം മുറിച്ചെന്ന പരാതി വ്യാജം, സ്വയം മുറിവേൽപ്പിച്ചത് ഭർത്താവ്; പരാതിക്ക് പിന്നിൽ തന്നെ കുടുക്കാനുള്ള ശ്രമമെന്ന് ഭാര്യ

Sep 22, 2024 12:30 PM

#genitalmutilationcase | ജനനേന്ദ്രിയം മുറിച്ചെന്ന പരാതി വ്യാജം, സ്വയം മുറിവേൽപ്പിച്ചത് ഭർത്താവ്; പരാതിക്ക് പിന്നിൽ തന്നെ കുടുക്കാനുള്ള ശ്രമമെന്ന് ഭാര്യ

ഭക്ഷണമുണ്ടാക്കുന്നതിനിടയില്‍ ഭര്‍ത്താവ് പുറകിലൂടെ കത്തിയുമായിവന്ന് കഴുത്തിന് മുറുക്കിപ്പിടിച്ച്...

Read More >>
#arrest | സം​ഘം ചേ​ര്‍ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​ക്ക്​ നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ സംഭവം, പ്രതികൾ അ​റ​സ്റ്റിൽ

Sep 22, 2024 12:29 PM

#arrest | സം​ഘം ചേ​ര്‍ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത വീ​ട്ട​മ്മ​ക്ക്​ നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ സംഭവം, പ്രതികൾ അ​റ​സ്റ്റിൽ

കു​മാ​രി​യു​ടെ വീ​ടി​നു​മു​ന്നി​ലെ പ​റ​മ്പി​ലി​രു​ന്ന്​ നാ​ല്‍വ​ര്‍ സം​ഘം മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു....

Read More >>
#theft | ബൈക്ക് മോഷ്ടിച്ച്  കാമുകിക്കൊപ്പം കറക്കം; ഒടുവിൽ യുവാവ് പിടിയിൽ

Sep 22, 2024 12:08 PM

#theft | ബൈക്ക് മോഷ്ടിച്ച് കാമുകിക്കൊപ്പം കറക്കം; ഒടുവിൽ യുവാവ് പിടിയിൽ

പെരുമണ്ണ പാറക്കല്‍ വീട്ടില്‍ മിഥുന്റെ ബൈക്ക് മോഷ്ടിച്ച ഇയാള്‍...

Read More >>
Top Stories