#snake | കണ്ണൂർ മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്

#snake | കണ്ണൂർ  മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്
Sep 20, 2024 10:36 AM | By Athira V

കണ്ണൂർ : ( www.truevisionnews.com  ) പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപ്പാമ്പ്. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് പാമ്പിനെ കണ്ടത്.

പുറത്തിരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്. ഇവർ പരിഭ്രാന്തരായി ബഹളം വെച്ചപ്പോൾ ഓടിയെത്തിയവർ പാമ്പിനെ നീക്കി. വെള്ളിക്കെട്ടൻ എന്ന പാമ്പാണിതെന്നാണ് പ്രാഥമിക വിവരം.

മെഡിക്കൽ കോളേജിന്റെ എട്ടാംനിലയിലേക്ക് പടർന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂർഖൻപാമ്പ് വാർഡിലേക്ക് കയറിയ സംഭവം മുൻപ്‌ ഉണ്ടായിരുന്നു.

ചുറ്റുപാടും പടർന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ് ഐ.സി.യു.വിലേക്ക് കടന്നതെന്നാണ് സൂചന. പതിനഞ്ച് കുട്ടികളും നഴ്‌സുമാരുമാണ് ഐ.സി.യുവിൽ ഉണ്ടായിരുന്നത്. ഐ.സി.യുവിന് പുറത്തെ വരാന്തയിലാണ്‌ കൂട്ടിരിപ്പുകാർ രാത്രിയിൽ ഉറങ്ങാറുള്ളത്.

#Venomous #snake #Neonatal #ICU #Kannur #Medical #College

Next TV

Related Stories
#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍

Sep 20, 2024 12:21 PM

#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍

സെ​പ്​​റ്റം​ബ​ർ 12നും 14​നും ഇ​ട​ക്കാ​യി​രു​ന്നു മോ​ഷ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്...

Read More >>
 #arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

Sep 20, 2024 12:16 PM

#arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

രാമങ്കരി സ്റ്റേഷനിൽനിന്നുള്ള സംഘമാണ് സുബിനെയും യുവതിയെയും...

Read More >>
#arrest | സമൂഹമാധ്യമംവഴി ചൂഷണം: ഒരാൾ അറസ്റ്റിൽ

Sep 20, 2024 12:16 PM

#arrest | സമൂഹമാധ്യമംവഴി ചൂഷണം: ഒരാൾ അറസ്റ്റിൽ

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പു...

Read More >>
#attack | കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദ്ദിച്ച കേസ്, പ്രതി അറസ്റ്റിൽ

Sep 20, 2024 11:50 AM

#attack | കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദ്ദിച്ച കേസ്, പ്രതി അറസ്റ്റിൽ

പണം ആവശ്യപ്പെട്ട് ബാർബർ ഷോപ്പിൽ എത്തിയ അനീഷ് പണം നൽകാത്തതിൻ്റെ പേരിൽ ഷോപ്പ് ഉടമയായ മാണിക്കോത്ത് ദിനേശനെ മർദ്ദിക്കുകയും ഷോപ്പ്...

Read More >>
#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു, ലോറിയുമായി കൂട്ടിയിടിച്ചു; ദാരുണാന്ത്യം

Sep 20, 2024 11:42 AM

#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു, ലോറിയുമായി കൂട്ടിയിടിച്ചു; ദാരുണാന്ത്യം

മറിഞ്ഞ ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ, സംഭവം കോഴിക്കോട്

Sep 20, 2024 11:36 AM

#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ, സംഭവം കോഴിക്കോട്

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ. ശംഭുനാഥ്...

Read More >>
Top Stories










Entertainment News