#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ, സംഭവം കോഴിക്കോട്

#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ, സംഭവം കോഴിക്കോട്
Sep 20, 2024 11:36 AM | By Athira V

എലത്തൂർ ( കോഴിക്കോട് ) : ( www.truevisionnews.com  ) കോഴിക്കോട് എലത്തൂരിൽ ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി.

തലക്കുളത്തൂർ അണ്ടിക്കോട് കോളിയോട്ട് താഴം ഭാഗത്തെ മധ്യവയസ്കനാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ചയാണ് സംഭവം.

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ. ശംഭുനാഥ് പറഞ്ഞു. അതേസമയം, ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി ഭാര്യയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

#Complaint #that #his #wife #tried #amputate #his #genitals #incident #occurred #MiddleAge #man #Hospital #Kozhikode

Next TV

Related Stories
#accident | സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം, പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

Sep 20, 2024 01:25 PM

#accident | സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം, പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

ഇന്ന് പുലർച്ചെ ഒരു മണിയോടെ ബംഗളുരു-മൈസൂരു പാതയിൽ ഉൻസൂരിലാണ്...

Read More >>
#PulsarSuni | നടിയെ ആക്രമിച്ച കേസ്, ഒന്നാം പ്രതി പൾസർ സുനിക്ക് കർശന ഉപാധികളോടെ ജാമ്യം

Sep 20, 2024 01:17 PM

#PulsarSuni | നടിയെ ആക്രമിച്ച കേസ്, ഒന്നാം പ്രതി പൾസർ സുനിക്ക് കർശന ഉപാധികളോടെ ജാമ്യം

ഉപയോ​ഗിക്കുന്ന സിമ്മിന്റെ വിവരങ്ങൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകി....

Read More >>
#KRajan |  പൂരം കലക്കൽ വിവാദം; 'അന്വേഷണമില്ല എന്ന് ഇപ്പോഴാണ് കേൾക്കുന്നത്, അന്വേഷണം വൈകിയെന്നതിനോട് യോജിക്കുന്നില്ല'

Sep 20, 2024 01:11 PM

#KRajan | പൂരം കലക്കൽ വിവാദം; 'അന്വേഷണമില്ല എന്ന് ഇപ്പോഴാണ് കേൾക്കുന്നത്, അന്വേഷണം വൈകിയെന്നതിനോട് യോജിക്കുന്നില്ല'

ഇതിന് പിന്നാലെ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ്...

Read More >>
#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു

Sep 20, 2024 12:57 PM

#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു

ദേശീയപാത ടോൾ കേന്ദ്രത്തിലെ ആംബുലൻസിൽ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....

Read More >>
Top Stories










Entertainment News