#accident | കോഴിക്കോട് ചേമഞ്ചേരിയിൽ ഓട്ടോയിൽ കാറിടിച്ച് അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

#accident |  കോഴിക്കോട് ചേമഞ്ചേരിയിൽ ഓട്ടോയിൽ കാറിടിച്ച് അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
Sep 20, 2024 10:19 AM | By Athira V

കൊയിലാണ്ടി ( കോഴിക്കോട് ) : ( www.truevisionnews.com ) ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.

കുറുവങ്ങാട് ഐടിഐക്ക് സമീപം പടിഞ്ഞാറിടത്തിൽ ജൂബീഷ്, സഹോദരി ജുബിന, ഓട്ടോ ഡ്രൈവർ മേലൂർ കോഴിക്കുളങ്ങര രതീഷ് എന്നിവർക്കാണ് ഗുരുതരമായ പരിക്കേറ്റത്.

ഇന്നു പുലർച്ചെ അഞ്ച് മണിയോടെ ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപമാണ് അപകടം. ലോറിയെ ഓവർടേക്ക് ചെയ്ത കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു.

ഓട്ടോയിലുണ്ടായിരുന്ന ജൂബീഷ് ഡയാലിസിസ് രോഗിയാണ്. ഡയാലിസിസ് ചെയ്യാൻ കോഴിക്കോടെക്ക് പോവുകയായിരുന്നു. മൂന്നു പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Auto #accident #Kozhikode #Chemancheri #Three #people #were #seriously #injured

Next TV

Related Stories
#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു

Sep 20, 2024 12:57 PM

#accident | സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, മാതൃഭൂമി ജീവനക്കാരൻ മരിച്ചു

ദേശീയപാത ടോൾ കേന്ദ്രത്തിലെ ആംബുലൻസിൽ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു....

Read More >>
#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍

Sep 20, 2024 12:21 PM

#theft | ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ല്‍നി​ന്ന്​ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍ന്ന കേസ്, യുവതി അറസ്റ്റില്‍

സെ​പ്​​റ്റം​ബ​ർ 12നും 14​നും ഇ​ട​ക്കാ​യി​രു​ന്നു മോ​ഷ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്...

Read More >>
 #arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

Sep 20, 2024 12:16 PM

#arrest | യുവാവിനെ വീട്ടിൽക്കയറി വെട്ടി; യുവതിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിൽ

രാമങ്കരി സ്റ്റേഷനിൽനിന്നുള്ള സംഘമാണ് സുബിനെയും യുവതിയെയും...

Read More >>
#arrest | സമൂഹമാധ്യമംവഴി ചൂഷണം: ഒരാൾ അറസ്റ്റിൽ

Sep 20, 2024 12:16 PM

#arrest | സമൂഹമാധ്യമംവഴി ചൂഷണം: ഒരാൾ അറസ്റ്റിൽ

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പു...

Read More >>
#attack | കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദ്ദിച്ച കേസ്, പ്രതി അറസ്റ്റിൽ

Sep 20, 2024 11:50 AM

#attack | കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദ്ദിച്ച കേസ്, പ്രതി അറസ്റ്റിൽ

പണം ആവശ്യപ്പെട്ട് ബാർബർ ഷോപ്പിൽ എത്തിയ അനീഷ് പണം നൽകാത്തതിൻ്റെ പേരിൽ ഷോപ്പ് ഉടമയായ മാണിക്കോത്ത് ദിനേശനെ മർദ്ദിക്കുകയും ഷോപ്പ്...

Read More >>
#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു, ലോറിയുമായി കൂട്ടിയിടിച്ചു; ദാരുണാന്ത്യം

Sep 20, 2024 11:42 AM

#accident | ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ടു, ലോറിയുമായി കൂട്ടിയിടിച്ചു; ദാരുണാന്ത്യം

മറിഞ്ഞ ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
Top Stories










Entertainment News