കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി
Jan 31, 2022 04:31 PM | By Vyshnavy Rajan

ചെന്നൈ : കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി. വടകര സ്വദേശിയായ എ.കെ.ജയകുമാര്‍ (ബാബു, 47 ) ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായത്.

അച്ഛന്‍: ചിറയില്‍ പീടികയില്‍ അപ്പുക്കുട്ടന്‍ നമ്പ്യാര്‍ (പുറമേരി). അമ്മ : പുതിയോട്ടില്‍ രാധ ഭാര്യ: ശ്രീത, മകന്‍: മന്‍ജിത്ത് (മനു) ശവസംസ്‌കാരം ചെന്നൈയില്‍ നടന്നു.

A native of Kozhikode died in Chennai due to a heart attack

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories