#Health | കാപ്പി പൊടി കൊണ്ടുള്ള ഫേസ്‌പാക്കോ! മുഖം സുന്ദരമാക്കാൻ കാപ്പി പൊടി ഇങ്ങനെ ഉപയോഗിക്കാം

#Health | കാപ്പി പൊടി കൊണ്ടുള്ള ഫേസ്‌പാക്കോ! മുഖം സുന്ദരമാക്കാൻ കാപ്പി പൊടി ഇങ്ങനെ ഉപയോഗിക്കാം
Sep 17, 2024 03:46 PM | By ShafnaSherin

(truevisionnews.com)മുഖത്തെ കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റുന്നതിന് മികച്ചതാണ് കാപ്പി പൊടി.

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയതാണ് കോഫി. കാപ്പിക്കുരുവും കാപ്പിപ്പൊടിയും ടാനിംഗ് കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമായി ഉപയോഗിക്കാം.

ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് പരീക്ഷിക്കാവുന്ന കോഫി കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം.

ഒന്ന്

അൽപം ഒലീവ് ഓയിലും കോഫിയും മിക്സ് ചെയ്ത് മുഖത്തും കഴുത്തിനും ചുറ്റും പുരട്ടുക.15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ചർമ്മത്തെ മൃദുവും ലോലമാക്കാനും ഈ പാക്ക് സഹായിക്കും.

രണ്ട്

ഒരു ടേബിൾ സ്പൂൺ മഞ്ഞളും ആവശ്യമായ അളവിൽ തൈരും അൽപം കാപ്പി പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുക.മുഖത്തെ കറുപ്പകറ്റാനും വരണ്ട ചർമ്മം അകറ്റുന്നതിനും ഈ പാക്ക് സഹായിക്കും.

മൂന്ന്

വിറ്റാമിൻ സി അടങ്ങിയ നാരങ്ങ ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്നു. നാരങ്ങ നീരും കോഫി പൗഡറും യോജിപ്പിച്ച് മുഖത്തിടുക. സൺ ടാൻ നീക്കം ചെയ്യാൻ ഏറ്റവും മികച്ചതാണ് ഈ പാക്ക്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

നാല്

 ഒരു പാത്രത്തിൽ 2 ടേബിൾസ്പൂൺ കാപ്പിപ്പൊടി ഒരു ടേബിൾ സ്പൂൺ തേനും ഏതാനും തുള്ളി നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 10-15 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.

#Facepack #coffee #powder! #coffee #powder #beautify #your #face

Next TV

Related Stories
#egg | മുട്ട കേടായോ എന്നറിയാൻ  ഇനി പൊട്ടിച്ചു നോക്കണ്ട, എളുപ്പവഴി ഇതാ...!

Oct 6, 2024 05:08 PM

#egg | മുട്ട കേടായോ എന്നറിയാൻ ഇനി പൊട്ടിച്ചു നോക്കണ്ട, എളുപ്പവഴി ഇതാ...!

മുട്ടയ്ക്കുള്ളിലെ വായു കുമിള കാലപ്പഴക്കത്തിന് അനുസരിച്ച് വലുതാകുന്നു....

Read More >>
#health | കൂടുതല്‍ തവണ മുഖം  കഴുകുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതറിഞ്ഞോളൂ ...

Oct 5, 2024 02:13 PM

#health | കൂടുതല്‍ തവണ മുഖം കഴുകുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതറിഞ്ഞോളൂ ...

മാത്രമല്ല ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന്...

Read More >>
#health | ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിക്കുക...

Oct 4, 2024 09:15 AM

#health | ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? ശ്രദ്ധിക്കുക...

ചൂടുവെള്ളമാണെങ്കിൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മാത്രം ശരീരത്തിൽ വീഴ്ത്തി കഴുകുന്നതാണ്...

Read More >>
#blacktea |   വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

Oct 1, 2024 03:51 PM

#blacktea | വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

കട്ടൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന്...

Read More >>
#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Sep 29, 2024 07:34 PM

#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തണുത്ത വെള്ളം അമിതമായി കുടിച്ചാൽ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്നും ചില പഠനങ്ങൾ...

Read More >>
#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

Sep 28, 2024 08:35 PM

#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും മരുന്നുകളും കൊണ്ട് മിക്കവരിലും ഹൈപ്പർടെൻഷൻ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും....

Read More >>
Top Stories