#health | മുഖം വെട്ടിത്തിളങ്ങും, തൈര് ഉപയോഗിച്ചുള്ള ഈ ഫെയ്സ് മാസ്ക് പുരട്ടൂ...

#health | മുഖം വെട്ടിത്തിളങ്ങും, തൈര് ഉപയോഗിച്ചുള്ള ഈ ഫെയ്സ് മാസ്ക് പുരട്ടൂ...
Aug 31, 2024 10:18 PM | By Susmitha Surendran

(truevisionnews.com) മുഖം വെട്ടിത്തിളങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുംതന്നെയില്ല . പലതരത്തിലുള്ള മാസ്കുകളും ഉപയോഗിക്കുന്നവരാവും നമ്മളിൽ പലരും .

എന്നാൽ അടുക്കളയിലെ ചില ചേരുവകൾ കൊണ്ട് മുഖം മിനുക്കാൻ  ഫെയ്സ്‌മാസ്ക്കുകൾ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ബാർലി പൗഡറും തൈരും ഉപയോഗിച്ചാണ് ഈ ഫെയ്സ് മാസ്ക് തയ്യാറാക്കുന്നത്.

മുഖത്തെ ചെറിയ മുറിവുകളോ മറ്റെന്തെങ്കിലും കേടുപാടുകളോ ഒക്കെ അകറ്റാൻ ബാർലി പൗഡർ സഹായിക്കും. മുഖക്കുരു പാടുകൾ, ബ്ലാക്ക് സ്പോട്സ് ഇവയൊക്കെ മങ്ങാൻ ഈ ഫെയ്സ് മാസ്ക് സഹായിക്കും.

ഒരു ടേബിൾസ്പൂൺ ബാർലി പൗഡർ ഒരു ബൗളിൽ എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തൈര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയുക.

ആഴ്ചയിൽ മൂന്നു തവണയെങ്കിലും ചെയ്യണം . ചർമ്മത്തിലെ അഴുക്കുകൾ നീക്കി മുഖത്തെ തിളക്കം വർധിപ്പിക്കാൻ ഈ ഫെയ്സ് മാസ്ക് നിങ്ങളെ സഹായിക്കും.

#health #Apply #this #curd #face #mask #make #your #face #glow

Next TV

Related Stories
  വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

May 12, 2025 03:16 PM

വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്...

Read More >>
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories