#HindustanZinc | ഏഷ്യയിലെ ആദ്യത്തെ ലോ കാര്‍ബണ്‍ ഗ്രീൻ സിങ്ക് 'എക്കോസെന്‍' അവതരിപ്പിച്ച് ഹിന്ദുസ്താന്‍ സിങ്ക്

#HindustanZinc | ഏഷ്യയിലെ ആദ്യത്തെ ലോ കാര്‍ബണ്‍ ഗ്രീൻ സിങ്ക് 'എക്കോസെന്‍' അവതരിപ്പിച്ച് ഹിന്ദുസ്താന്‍ സിങ്ക്
Jul 26, 2024 03:59 PM | By Susmitha Surendran

 കൊച്ചി: (truevisionnews.com)  ഹിന്ദുസ്താന്‍ സിങ്ക് ലിമിറ്റഡ് ലോ കാര്‍ബണ്‍ ഗ്രീന്‍ സിങ്ക് ബ്രാന്‍റായ എക്കോസെന്‍ അവതരിപ്പിച്ചു. എസ്&പി ഗ്ലോബല്‍ സി‌എസ്‌എ പ്രകാരം ലോകത്തിലെ ഏറ്റവും സുസ്ഥിര ലോഹ ഖനന കമ്പനിയായി തിരഞ്ഞെടുക്കപെട്ടിട്ടുള്ള കമ്പനിയാണ് ഹിന്ദുസ്താന്‍ സിങ്ക് ലിമിറ്റഡ്.

ലൈഫ് സൈക്കിൾ അസസ്‌മെൻറിന് (എൽസിഎ) ശേഷം ആഗോള സുസ്ഥിരതാ കൺസൾട്ടിംഗ് സ്ഥാപനത്തിൽ നിന്ന് ലോ-കാർബൺ സിങ്ക് എന്ന സർട്ടിഫിക്കേഷനും എക്കോസെനിന് ലഭിച്ചു.

പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചു നിര്‍മിക്കുന്ന എക്കോസെന്നിന്‍റെ കാര്‍ബണ്‍ ഫൂട്ട്പ്രിന്‍റ് ആഗോള ശരാശരിയേക്കാള്‍ 75% താഴെയും ഓരോ ടൺ സിങ്കിനും 1 ടൺ കാര്‍ബണിന് തുല്യവുമാണ്.

നിലവിൽ ലഭ്യമായ ഏറ്റവും സുസ്ഥിരമായ സിങ്ക് ഓപ്ഷനുകളിലൊന്നാണ് എക്കോസെൻ. ഹിന്ദുസ്ഥാന്‍ സിങ്കിന്റെ പരിസ്ഥിതി സൗഹൃദ സിങ്ക് ഉൽപ്പന്നമായ എക്കോസെന്നും മറ്റു സിങ്ക് ഉല്‍പ്പന്നങ്ങളും സ്റ്റീല്‍ തുരുമ്പു പിടിക്കാതിരിക്കുവാനുള്ള ഗാൽവനൈസേഷനിലാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

എക്കോസെൻ ഉപയോഗിച്ച് ഒരു ടൺ സ്റ്റീൽ ഗാൽവനൈസ് ചെയ്യുമ്പോൾ ഈ ഉൽപ്പന്നം കാർബൺ പുറത്തുവിടുന്നത് ഏകദേശം 400 കിലോഗ്രാം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

#Hindustan #Zinc #Introduces #Asia's #First #Low #Carbon #Green #Zinc '#Ecosen'

Next TV

Related Stories
#Moolan'sgroup | മിയയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് മൂലന്‍സ് ഗ്രൂപ്പ്

Nov 22, 2024 06:19 AM

#Moolan'sgroup | മിയയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് മൂലന്‍സ് ഗ്രൂപ്പ്

ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ മിയയുമായി ഞങ്ങള്‍ക്കുള്ളത്...

Read More >>
#Boche | 'ബോചെ സിനിമാനിയ': സിനിമാ നിര്‍മാണ രംഗത്തേക്ക് ബോചെ

Oct 26, 2024 09:21 PM

#Boche | 'ബോചെ സിനിമാനിയ': സിനിമാ നിര്‍മാണ രംഗത്തേക്ക് ബോചെ

നിരവധി തിരക്കഥകള്‍ ഇതിനോടകം തന്നെ സിനിമകള്‍ക്ക് വേണ്ടി 'ബോചെ സിനിമാനിയ'...

Read More >>
#KrishnaInstituteMedicalSciences |  കണ്ണൂര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വടക്കന്‍ കേരളത്തിലെ ആദ്യ ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് സര്‍ജറി സംവിധാനമൊരുങ്ങി

Oct 18, 2024 03:35 PM

#KrishnaInstituteMedicalSciences | കണ്ണൂര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വടക്കന്‍ കേരളത്തിലെ ആദ്യ ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് സര്‍ജറി സംവിധാനമൊരുങ്ങി

കണ്ണൂര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വടക്കന്‍ കേരളത്തിലെ ആദ്യ ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് സര്‍ജറി...

Read More >>
#WorldTraumaDay | ലോക ട്രോമ ദിനം: വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട ആംബുലസ് ഡ്രൈവർമാരെ ആദരിച്ച് ആസ്റ്റർ മെഡ്സിറ്റിയും ആംബുലൻസ് ഉടമകളുടെ സംഘടനയും

Oct 18, 2024 02:45 PM

#WorldTraumaDay | ലോക ട്രോമ ദിനം: വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട ആംബുലസ് ഡ്രൈവർമാരെ ആദരിച്ച് ആസ്റ്റർ മെഡ്സിറ്റിയും ആംബുലൻസ് ഉടമകളുടെ സംഘടനയും

ലോക ട്രോമ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടെ അക്ഷീണം ആംബുലൻസ് സേവനം ലഭ്യമാക്കിയ ഡ്രൈവർമാരെ...

Read More >>
 #ASGWasanEyeHospital  | ലോക കാഴ്ചാദിനം: നേത്ര പ്രദർശനവും വാക്കത്തോണും സംഘടിപ്പിച്ച് എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ

Oct 15, 2024 11:59 AM

#ASGWasanEyeHospital | ലോക കാഴ്ചാദിനം: നേത്ര പ്രദർശനവും വാക്കത്തോണും സംഘടിപ്പിച്ച് എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ

നേത്രാരോഗ്യത്തെക്കുറിച്ചും വിവിധ നേത്രരോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി കൊച്ചി നഗരസഭാ ആരോഗ്യ...

Read More >>
Top Stories