#accident | നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു; പാലക്കാട് അപകടത്തിൽ 3 പേർക്ക് പരിക്ക്

#accident | നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു; പാലക്കാട് അപകടത്തിൽ 3 പേർക്ക് പരിക്ക്
Jul 8, 2024 07:56 PM | By ADITHYA. NP

പാലക്കാട്: (www.truevisionnews.com)നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് കപ്പൂർ കാഞ്ഞിരത്താണി കൊഴിക്കര റോഡിലാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ കൂടല്ലൂർ സ്വദേശിനി സതീദേവിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ ഓട്ടോറിക്ഷ മുൻവർഷം പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

#autorikshaw #accident #palakkad #thre #injured #one #person #critical

Next TV

Related Stories
#drowned |  ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Oct 6, 2024 07:22 PM

#drowned | ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിൽ മുങ്ങി ഫര്‍ഹാനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും...

Read More >>
#PVanvar  | പി. വി അൻവറിന് പിന്തുണയുമായി  പൊതുസമ്മേളന നഗരിയിൽ ആയിരങ്ങൾ

Oct 6, 2024 07:14 PM

#PVanvar | പി. വി അൻവറിന് പിന്തുണയുമായി പൊതുസമ്മേളന നഗരിയിൽ ആയിരങ്ങൾ

ഡിഎംകെയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഡിഎംകെ കൊടികളടക്കം കയ്യിലേന്തിയാണ്...

Read More >>
#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

Oct 6, 2024 05:31 PM

#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

മുക്കത്ത് നിന്നും കിലോയ്ക്ക് 20000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങുന്ന പ്രതി ചെറുകിട വില്‍പ്പനയിലൂടെ കിലോയ്ക്ക് 40,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും...

Read More >>
Top Stories