#accident | റോഡിന് എതിർവശത്ത് നിന്ന ബന്ധുവിന് സമീപത്തേക്ക് ഓടി, ഓട്ടോയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

#accident | റോഡിന് എതിർവശത്ത് നിന്ന ബന്ധുവിന് സമീപത്തേക്ക്  ഓടി, ഓട്ടോയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം
Oct 6, 2024 04:56 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com) മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി വീട്ടിലേക്ക് എത്തിയ മൂന്ന് വയസുകാരന് ഓട്ടോയിടിച്ച് ദാരുണാന്ത്യം.

ഇന്നലെ വൈകുന്നേരം തിരുവലങ്ങാടിന് സമീപം നെടുമ്പരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. അവധിക്ക് തിരുപ്പതിയിൽ പോയ് മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി എത്തിയ 3 വയസുകാരൻ റോഡിന് എതിർവശത്ത് നിന്ന ബന്ധുവിന് സമീപത്തേക്ക് ഓടുകയായിരുന്നു.

ഇതേസമയം ഇതിലേ വന്ന ഓട്ടോ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയാണ്. ഗഗൻ സായി എന്ന മൂന്ന് വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മയ്ക്കൊപ്പം രണ്ട് സഹോദരിമാർക്കും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.

കുട്ടിയുടെ അമ്മയ്ക്കൊപ്പമായിരുന്നു മൂന്ന് വയസുകാരൻ റോഡിന് സമീപത്ത് എത്തിയത്. അമ്മ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ കുട്ടി റോഡിലേക്ക് ഓടിപ്പോയതിന് പിന്നാലെയാണ് അപകടം.

കുട്ടി ഓടി വരുന്നത് റോഡിന് എതിർ വശത്ത് നിന്ന ബന്ധുവും ഇതിലേ എത്തിയ ഓട്ടോയും ശ്രദ്ധിച്ചിരുന്നില്ല. ഓട്ടോ ഇടിച്ച് തെറിച്ച് വീണ മൂന്ന് വയസുകാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്ത പൊലീസ് അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഓട്ടോ ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

#three #year #old #boy #hit #car #after #running #towards #his #relative #who #standing #opposite #side #road

Next TV

Related Stories
#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

Nov 26, 2024 02:39 PM

#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ...

Read More >>
#accident |  പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

Nov 26, 2024 02:20 PM

#accident | പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ...

Read More >>
#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Nov 26, 2024 02:10 PM

#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഇത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്...

Read More >>
#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ',   24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

Nov 26, 2024 01:26 PM

#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ', 24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

ബെം​ഗളൂരു നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ...

Read More >>
#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

Nov 26, 2024 12:58 PM

#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം...

Read More >>
#shaktikantadas | ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

Nov 26, 2024 12:47 PM

#shaktikantadas | ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാവിലെയാണ് അഡ്മിറ്റ്...

Read More >>
Top Stories










Entertainment News